മണ്ണാര്‍ക്കാട് : കാണാതായ മധ്യവയസ്‌കനെ മലമുകളില്‍ വനപ്രദേശത്തായി മരിച്ച നി ലയില്‍ കണ്ടെത്തി. പാലക്കയം ചീനിക്കപ്പാറ കുണ്ടംപൊട്ടിയില്‍ താമസിക്കുന്ന കുമ്പ ളങ്ങലില്‍ അഗസ്റ്റ്യന്റെ മകന്‍ ബിജു അഗസ്റ്റ്യന്റെ(48) മൃതദേഹമാണ് പാണ്ടന്‍മലയില്‍ കണ്ടെ ത്തിയത്. തിങ്കളാഴ്ച രാത്രി മുതലാണ് ബിജുവിനെ കാണാതായത്. ഇത് സംബന്ധി ച്ച് ബ ന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം കല്ലടിക്കോട് പൊലിസ് കേസെടുത്തിരുന്നു. കഴി ഞ്ഞ ദിവസം പൊലിസും വനപാലകരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് മലയോര മേഖലയി ല്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് തിരച്ചില്‍ തുടരുന്ന തിനിടെ യാണ് ഉച്ച കഴിഞ്ഞ് രണ്ടരയോടെ പാണ്ടന്‍മലയില്‍ വനപ്രദേശത്ത് പാറക്കെട്ടു കള്‍ക്കി ടയിലായി മൃതദേഹം കണ്ടെത്തിയത്. വൈകിട്ടോടെ കല്ലടിക്കോട് എസ്.ഐ. പി. ശിവ ശങ്കരന്റെ നേതൃത്വത്തില്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മാര്‍ ട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: പരേതയായ മേരിക്കുട്ടി, ഭാര്യ: ഷീജ. മക്കള്‍: ജിയ, ജീവ, ജസ്‌വിന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!