ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കമായി
മണ്ണാര്‍ക്കാട്: ഗാന്ധിജയന്തി വാരാഘോഷത്താടനുബന്ധിച്ച് ”സ്വച്ഛതാ ഹി സേവ” കാംപ യിന്റെ ഭാഗമായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി പരിസര വും വിദ്യാലയ പരിസരവും ശുചീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമദാസ്…