മണ്ണാര്‍ക്കാട് : ലോകത്തെവിടെയും ഉയര്‍ന്ന തൊഴില്‍ അവസരമുള്ള സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് ടെക്നീഷ്യന് കോഴ്സിലേക്ക് മണ്ണാര്‍ക്കാട്ടെ നമ്പര്‍ വണ്‍ ചിപ്പ് ലെവല്‍ ട്രെയി നിംങ് ഗ്രൂപ്പായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ചിപ്പ് ലെവല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സാധാരണക്കാരനും ആഗോളതലത്തിലുള്ള കരിയര്‍ സ്വന്തമാക്കാന്‍ കഴിയുന്നതും തൊഴിലവസരങ്ങളുടെ വിശാലലോകം തുറന്നി ടുന്നതാണ് സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ് ചിപ്പ്ലെവല്‍ റിപ്പയറിംങ് പഠന മേഖല. ചുരുങ്ങിയ സമയത്തിനുള്ളില്‍ സാങ്കേതിക വ്യവസായത്തില്‍ ഒരു കരിയര്‍ സ്ഥാപി ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്സിലേക്ക് പ്രവേശനം നേടാം.
ഒരു മൊബൈല്‍ ഹാന്‍ഡ്സെറ്റിന്റെ ഭാഗങ്ങളെ കുറിച്ചുള്ള പഠനം, ജിഎസ്എം, സിഡി എംഎ സൃഷ്ടിക്കല്‍ വിവിധ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാം, വിവിധ ഭാഗ ങ്ങളും ഘടകങ്ങളുടേയും പഠനം, മൊബൈല്‍ വൈറ്റ് സ്ക്രീന്‍ പ്രശ്നപരിഹാരം എന്നിവ യെല്ലാം ഉള്‍പ്പടെയാണ് സ്മാര്‍ട്ട് ഫോണ്‍ ടെക്നോളജി കോഴ്സില്‍ പഠിപ്പിക്കുന്നത്. ചിപ്പ് ലെവല്‍ എഞ്ചിനീയര്‍മാര്‍ വളരെ ആവശ്യമുള്ള കാലഘട്ടത്തില്‍ ചിപ്പ് ലെവല്‍ ലാപ് ടോപ്പ് റിപ്പയറിംങ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് മികച്ച കരിയര്‍ പ്രതീക്ഷിക്കാം. ലാപ് ടോപ്പ് ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ മേഖലയിലെ അറിവും വൈദഗ്ദ്ധ്യവും നല്‍കിയാണ് വിദ്യാര്‍ഥികളെ മികച്ച ടെക്നീഷ്യനായി വാര്ത്തെടുക്കു ന്നത്.
ലോകോത്തര നിലവാരമുള്ള മെഷനറികളും നൂതനമായ സോഫ്റ്റ് വെയറുകളും സജ്ജ മാക്കിയ ഹൈടെക് ലാബാണ് പ്രയോഗിക പഠനത്തനായി ഇവിടെയുള്ളത്. മികച്ച പരി ശീലനം ലഭിച്ച വിദഗ്ദ്ധരായ ഫാക്കല്‍റ്റി ടീമാണ് ക്ലാസ് നയിക്കുന്നത്. വിദ്യാര്‍ഥികളുടെ പഠനം ക്ലാസ് മുറിയിലും ലാബിലും മാത്രമായി ഒതുക്കാതെ സര്‍വീസ് മേഖലയില്‍ കൂടി പ്രായോഗിക പരിജ്ഞാനവും പരിശീലനവും ഉറപ്പു വരുത്തുന്നു. സ്മാര്‍ട്ട് ഫോണ്‍ സര്‍വീസ് എഞ്ചിനീയറിംങ്, ലാപ് ടോപ്പ് ചിപ്പ് ലെവല്‍ സര്‍വീസ് എഞ്ചിനീയറിംങ്, സിസിടിവി ആന്‍ഡ് സെക്യുരിറ്റി സിസ്റ്റം കോഴ്സുകളിലേ ക്കാണ് അഡ്മിഷന് തുടരുന്നത്. മൂന്ന്, ആറ് മാസം, 12 മാസങ്ങളില്‍ കോഴ്സുകള്‍ ചുരുങ്ങിയ ഫീസില്‍ പൂര്‍ത്തിയാക്കാം. വിജയകരമായി പഠനം പൂര്‍ത്തിയാ ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടൊപ്പം ജോലിയും ഉറപ്പുവരുത്തും. മാത്രമല്ല സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വര്‍ക്കുള്ള പിന്തുണയും ടെക്നിറ്റി വാഗ്ദാനം ചെയ്യുന്നു.
സമര്‍ത്ഥരായ മൊബൈല്‍ സാങ്കേതിക വിദഗ്ദ്ധരെ സമൂഹത്തിന് സംഭാവന ചെയ്ത ഒന്നരപതിറ്റാണ്ടിലധികം കാലത്തെ വിജയമുള്ള സ്ഥാപനമാണ് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്. മണ്ണാര്‍ക്കാട് നഗരത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണി ത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സിറ്റി പ്ലാസയിലെ രണ്ടാം നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. അഡ്മിഷന് 9947 950 550, 9947 124 555.
