മണ്ണാര്‍ക്കാട്: വിഷം അകത്തുചെന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്ക പ്പെട്ട യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് നായാടിക്കുന്ന് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാ ല്‍ (42) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ വീടിനുള്ളില്‍ വിഷംകഴിച്ചനിലയി ല്‍ അവശനായി കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും വിദഗ്ധ ചി കിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ മരിച്ചു. പിതാവ്: പരേതനായ സിദ്ദീഖ്. മാതാവ്: ഫാത്തിമാബി. ഭാര്യ: ഫസീല. മക്കള്‍: മുഹമ്മദ് അന്‍ഫാന്‍, മുഹമ്മദ് അജ്ലാല്‍.