മണ്ണാര്‍ക്കാട്: ഇന്ത്യയിലും വിദേശത്തും 23 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.വിനോദ് തമ്പി നാരായണന്‍ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ ചാര്‍ജ്ജെ ടുത്തു. ഹോസ്പിറ്റല്‍ എം.ഡി ഷാജി മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന് ഡോക്ടറെ സ്വീകരിച്ചു. തലവേദന, അപസ്മാരം, പക്ഷാഘാതം, വിറയല്‍, ഓര്‍മ്മക്കുറവ്, കൈകാല്‍ തരിപ്പ്, കഴുത്തുവേദന, തലകറക്കം, ബാലന്‍സ് കുറവ് തുടങ്ങിയ ന്യൂറോ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 04924 227700 എന്ന നമ്പരില്‍ ബന്ധപ്പെടുക.