മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീകരണം; മരങ്ങളുടെ ലേലം തിങ്കളാഴ്ച
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- അട്ടപ്പാടി റോഡില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി ജംഗ്ഷന് വരെയുള്ള പാതയോരത്തെ മരങ്ങള്‍ തിങ്കളാഴ്ച ലേലം ചെയ്യും.മണ്ണാര്‍ക്കാട് – ചിന്നത്ത ടാകം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് മരങ്ങള്‍ മുറിച്ച് നീക്കുന്നത്. തിരു വനന്തപുരം എം.എസ്.ടി.സി മുഖനേ ഇ ലേലമാണ് നടക്കുക.…