വൃഷ്ടിപ്രദേശത്ത് കനത്തമഴ: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
മണ്ണാര്‍ക്കാട് : വൃഷ്ടിപ്രദേശത്ത് നിന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് തുടരുന്ന സാഹ ചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറു കള്‍ തുറന്നു. മൂന്ന് സ്പില്‍വേ ഷട്ടറുകളും 15 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ള ത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടവിട്ട് മഴ…