അലനല്ലൂര്‍ : മാലിന്യമുക്ത നവകേരളം ജനകീയ കാംപെയിന്റെ അലനല്ലൂര്‍ പഞ്ചായ ത്ത് തല നിര്‍വഹണ സമിതി രൂപീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യ ക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ. റംലത്ത്, എം. ജിഷ, എം.കെ ബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത മുള്ളത്ത്, ഹംസ കള്ളിവളപ്പില്‍, അനിത വിത്ത നോട്ടില്‍, ഷൗക്കത്തലി പെരുമ്പയില്‍, ഷമീര്‍ ബാബു പുത്തന്‍കോട്ട്, അക്ബറലി പാറോകോട്ടില്, പി.എം മധു, അനില്‍കുമാര്‍, സെക്രട്ടറി രതീഷ് ബാബു, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രതിക, റഹ്മത്ത് മാസ്റ്റര്‍, രാഷ്ട്രീകപാര്ട്ടി പ്രതിനിധികളായ കാസിം ആലായന്‍, റസാഖ് മംഗലത്ത്, വാപ്പുട്ടി നീറന്കുഴിയില്, വ്യാപാരി വ്യവസായി ഏകോ പന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കുഞ്ഞീതു മാസ്റ്റര്‍, പി.ദിവ്യ, ഹരിത കര്‍മ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, ക്ലബ് പ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.