Month: July 2023

തകര്‍ന്നടിഞ്ഞ് കുമരംപുത്തൂര്‍-സൗത്ത് പള്ളിക്കുന്ന് റോഡ്, യാത്രയോ തീര്‍ത്തും ദുസഹം

മണ്ണാര്‍ക്കാട്: തകര്‍ന്നടിഞ്ഞ കുമരംപുത്തൂര്‍ – സൗത്ത് പള്ളിക്കുന്ന് ചുങ്കം റോഡിലൂ ടെയുള്ള യാത്ര കഠിനം. മഴകൂടിയെത്തിയതോടെ പലയിടത്തും വെള്ളക്കെട്ടും രൂപ പ്പെട്ടു. ചെളിക്കളമായ റോഡിലൂടെ കുമരംപുത്തൂരില്‍ നിന്നും സൗത്ത് പള്ളിക്കുന്നിലെ ത്താന്‍ വല്ലാത്തപ്പാടാണ്. കാലങ്ങളായി തകര്‍ച്ചയെ നേരിടുന്നതാണ് ഈ പഞ്ചായത്ത് റോഡ്.…

ഭിന്നശേഷി കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അഗളി: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സി. നടപ്പാക്കു ന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാംപ് പൂര്‍ത്തിയായി. രണ്ട് ദിവസങ്ങളി ലായി കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ നടന്ന ക്യാംപ് ആരോഗ്യ വകുപ്പ് ഉപഡയറക്ടര്‍ ഡോ.ശ്രീലത ഉദ്ഘാടനം ചെയ്തു. ശ്രവണ…

കോട്ടത്തറ ആശുപത്രിക്ക് തുന്നല്‍ മെഷീന്‍ കൈമാറി.

അഗളി: കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിക്ക് മണ്ണാര്‍ക്കാട് ഗവ.എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് തുന്നല്‍ മെഷീന്‍ കൈ മാറി. അട്ടപ്പാടിയിലെ ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച്ച വെക്കുന്ന കോ ട്ടത്തറ ആശുപത്രിക്ക് പിന്തുണയൊരുക്കുക എന്ന…

കല്ലടിക്കോട് വാഹനാപകടം; രണ്ട് പൊലിസുകാര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കല്ലടിക്കോട് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പൊലിസുകാര്‍ക്ക് പരിക്കേറ്റു. കല്ലേക്കാട് എ.ആര്‍ ക്യാംപിലെ പൊലിസ് ഉദ്യോഗസ്ഥരും മണ്ണാര്‍ക്കാട് സ്വദേശികളുമായ റംഷാദ്, ഷിജു എന്നിവര്‍ ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മാപ്പിള സ്‌കൂള്‍ ജംഗ്ഷനില്‍…

ആനിരാജയ്ക്ക് ഐക്യദാര്‍ഢ്യം

പാലക്കാട്: സി.പി.ഐ നേതാവ് ആനിരാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ വനിതാ കമ്മിറ്റി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെ .ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി പി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.…

‘പരാതികള്‍ സമയബന്ധിതമായി തീര്‍ത്തുവെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പ് വരുത്തണം’

കരുതലും കൈത്താങ്ങും അദാലത്ത്: മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു പാലക്കാട്: ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തുമായി ബ ന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ മന്ത്രിമാരായ എം.ബി രാജേഷ്, കെ. കൃഷ്ണന്‍കുട്ടി എന്നിവ രുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

നെല്ല് സംഭരണം: ബാങ്കിംഗ് കണ്‍സോര്‍ഷ്യവുമായി 400 കോടി രൂപ ലഭ്യമാക്കാന്‍ ധാരണയായി

മണ്ണാര്‍ക്കാട്: 2022-23 സീസണില്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവ നും കൊടുത്തു തീര്‍ക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവ ദിയ്ക്കാന്‍ ബാങ്കിംഗ് കണ്‍സോര്‍ഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവില്‍ സ പ്ലൈസ് വകുപ്പ് മന്ത്രി ജി.…

സി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

തെങ്കര: സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ആനിരാജക്കെതിരെ മണിപ്പൂര്‍ സര്‍ ക്കാര്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ മുണ്ടക്കണ്ണി ബ്രാഞ്ച് കമ്മിറ്റി പ്രകടനവും പ്രതിഷേധജ്വാലയും നടത്തി. തെങ്കര ലോക്കല്‍ സെക്രട്ടറി ഭാസ്‌ കരന്‍ മുണ്ടക്കണ്ണി ഉദ്ഘാടനം ചെയ്തു. രാജേഷ് ചേരിയില്‍…

മന്ത്രി കെ. രാധാകൃഷ്ണന്‍ 15 ന് അട്ടപ്പാടിയില്‍
വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും

അഗളി: അഗളിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍, പ്രാക്തനാ ഗോത്രവിഭാഗമായ കുറുംബ വിഭാഗക്കാര്‍ക്കുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത് വട്ട്‌ലക്കി ഫാമിങ് സൊസൈറ്റിക്ക് അനുവദിച്ച വനിതാ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ്, ഷോളയൂരിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം…

മദര്‍കെയര്‍ ഹോസ്പിറ്റലില്‍
സൗജന്യ ഇ.എന്‍.ടി ശസ്ത്രക്രിയ ക്യാപ് 18ന്

മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ജൂലായ് 18ന് സൗജന്യ ഇ.എന്‍.ടി ശസ്ത്രക്രിയ ക്യാംപ് നടക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണി വരെയാണ് ക്യാംപ്. കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജന്‍മാരായ…

error: Content is protected !!