തെങ്കര: സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ആനിരാജക്കെതിരെ മണിപ്പൂര്‍ സര്‍ ക്കാര്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ മുണ്ടക്കണ്ണി ബ്രാഞ്ച് കമ്മിറ്റി പ്രകടനവും പ്രതിഷേധജ്വാലയും നടത്തി. തെങ്കര ലോക്കല്‍ സെക്രട്ടറി ഭാസ് കരന്‍ മുണ്ടക്കണ്ണി ഉദ്ഘാടനം ചെയ്തു. രാജേഷ് ചേരിയില്‍ അധ്യക്ഷനായി. മനുപ്രസാദ്, രാഹുല്‍, ആദിസപ്ത, അശ്വിന്‍, അര്‍ജുന്‍, അബ്ദു എന്നിവര്‍ സംസാരിച്ചു.