Month: July 2023

ഹയര്‍ സെക്കന്‍ഡറി പ്രവേശനം; പ്രൊഫ. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം: വിസ്ഡം സ്റ്റുഡന്റ്‌സ്

അലനല്ലൂര്‍: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സീറ്റുകളില്‍ നിലനില്‍ക്കുന്ന പ്രാദേ ശിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് അല്‍ ഹിക്മ അറബിക് കോളേജ് വി സ്ഡം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു. ഓരോ…

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് നികത്തനാകാത്ത നഷ്ടം: പി.കെ.ശശി

മണ്ണാര്‍ക്കാട്: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളീയ സമൂഹത്തിനും പൊതുപ്രവര്‍ത്തന മേഖലയ്ക്കും നികത്താനാകാത്ത നഷ്ടമാണെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണ ജനങ്ങ ളുമായി ഇഴുകിചേരാന്‍ കഴിഞ്ഞ നേതാവാണ് വിടപറയുന്നത്. അരനൂറ്റാണ്ടിലധികം കാലം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച കോണ്‍ഗ്രസ്…

എല്‍.ഡി.എഫ് പ്രതിഷേധ സായാഹ്നം നടത്തി

കുമരംപുത്തൂര്‍ : പഞ്ചായത്തില്‍ എല്‍.ഡി.എഫ് പ്രതിഷധ സായാഹ്നം സംഘടിപ്പിച്ചു. വിവിധ റോഡുകളുടെ തകര്‍ച്ചയ്‌ക്കെതിരെയും പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമി തിയുടേത് വികസന നിഷേധമാണെന്നും ആരോപിച്ചായിരുന്നു സമരം. വാര്‍ഡുകളിലെ ഏറ്റവും തകര്‍ന്ന റോഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു സമരം.വിവിധ കേന്ദ്രങ്ങളില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗം…

കാഞ്ഞിരപ്പുഴ അണക്കെട്ടിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തുരത്തി

മണ്ണാര്‍ക്കാട്: കാടിറങ്ങിയെത്തി കാഞ്ഞിരപ്പുഴ അണക്കെട്ട് പരിസരത്ത് നിലയുറപ്പിച്ചി രുന്ന കാട്ടാനകള്‍ കാടുകയറി. മണ്ണാര്‍ക്കാട്, അഗളി ആര്‍ആര്‍ടി, പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാര്‍, പ്രദേശവാസികള്‍ എന്നിവരുള്‍പ്പട്ട നാല്‍പ്പതോളം പേരട ങ്ങുന്ന സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായാണ് രണ്ട് കാട്ടാനകള്‍ കാട് കയറിയത്. തിങ്കളാഴ്ചയാണ്…

ഉമ്മന്‍ചാണ്ടി പട്ടികവര്‍ഗ്ഗ ജനതയുടെ നോവ് തൊട്ടറിഞ്ഞ ജനകീയ നേതാവ് : തമ്പ്

അഗളി: പട്ടികവര്‍ഗ്ഗ ജനതയുടെ നോവ് തിരിച്ചറിഞ്ഞ്, ആ ജനതക്ക് തങ്ങായി നിന്ന ജന കീയനായ നേതാവിനെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതെന്ന് ഗോത്ര വര്‍ഗ്ഗ കൂട്ടായ്മയായ തമ്പ് ‘ അനുശോചന കുറിപ്പില്‍ പറഞ്ഞു. 2013-15 കാലത്ത് അട്ടപ്പാടി…

ഉമ്മന്‍ചാണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിച്ച ഭരണാധികാരി: സി.കെ.സി.ടി

മണ്ണാര്‍ക്കാട്: കേരളത്തില്‍ അനേകം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി യതോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം തീര്‍ക്കാന്‍ മുന്‍കൈയെടുത്ത ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌സ് (സി. കെ. സി. ടി)സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ജനറ…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍ : പഞ്ചായത്തിലെ നവീകരിച്ച ചങ്ങലീരി പറമ്പുള്ളി പട്ടേരിപ്പാട് -2 റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷ ത്തിലെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പ്രവര്‍ത്തി നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി അധ്യക്ഷ…

ബിരിയാണികടയില്‍ മോഷണം; യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: പൊലിസ് സ്റ്റേഷന് സമീപത്തെ ബിരിയാണി കടയില്‍ നിന്നും പണം മോ ഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തെങ്കര പുഞ്ചക്കോട് തരിശ്ശില്‍ വീട്ടില്‍ സുരേഷ് (29) ആണ് അറസ്റ്റിലായത്. ജൂലായ് പത്തിനാണ് ബിരിയാണി കട ഉടമ ഷെമീര്‍ ബാബു കട യില്‍…

ആവേശമായി മാധ്യപ്രവര്‍ത്തകരുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരം

മണ്ണാര്‍ക്കാട്: ആരോഗ്യം തന്നെ സമ്പത്ത് എന്ന സന്ദേശവുമായി പ്രസ് ക്ലബ്ബ് മണ്ണാര്‍ ക്കാടും കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റും സംയുക്തമായി മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി. കുന്തിപ്പുഴ ബിര്‍ച്ചസ് ടര്‍ഫില്‍ നടന്ന മത്സരം ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ് ഉദ്ഘാടനം…

പകരക്കാരനില്ലാത്ത ആ ജനനായകന്‍ എന്നും വിസ്മയം; എന്‍.ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: ഏത് ജനകീയ പ്രശ്‌നങ്ങളിലും അതീവ താല്‍പ്പര്യത്തോടെ ഇടപെട്ടിരുന്ന ഉമ്മന്‍ചാണ്ടി എന്നും വിസ്മയമാണെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഒരു പൊതു പ്രവര്‍ ത്തകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തന്നില്‍ സ്വാധീനമുണ്ടാക്കിയ നേതാവാണ് പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സാര്‍ എന്ന് എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2011…

error: Content is protected !!