കുമരംപുത്തൂര്‍ : പഞ്ചായത്തില്‍ എല്‍.ഡി.എഫ് പ്രതിഷധ സായാഹ്നം സംഘടിപ്പിച്ചു. വിവിധ റോഡുകളുടെ തകര്‍ച്ചയ്‌ക്കെതിരെയും പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമി തിയുടേത് വികസന നിഷേധമാണെന്നും ആരോപിച്ചായിരുന്നു സമരം. വാര്‍ഡുകളിലെ ഏറ്റവും തകര്‍ന്ന റോഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു സമരം.വിവിധ കേന്ദ്രങ്ങളില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ശ്രീരാജ്, ഐലക്കര മുഹമ്മദാലി, ആലിക്കല്‍ കുമാരന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.കെ.അബ്ദുള്‍ അസീസ്, എന്‍.അജീഷ്‌കു മാര്‍, ജി.സുരേഷ് കുമാര്‍, എസ്.ആര്‍.ഹബീബുള്ള, എന്‍.മണികണ്ഠന്‍, ഒ.സാബു, ജോസ് കൊല്ലിയില്‍, എന്‍.രാജീവ്, സി.കെ.അബ്ദുറഹ്മാന്‍, കെ.കെ.വിജയകുമാര്‍, എന്‍.ജയ മുകുന്ദന്‍, ടി.പി.മുസ്തഫ, പി.ജി.ബാലന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.