മണ്ണാര്‍ക്കാട്: കേരള പ്രവാസി സംഘം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ടി.കെ നാസറിനെ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അനുസ്മരിച്ചു. യോ ഗം ജില്ലാ കമ്മിറ്റി അംഗം പി.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആലിക്കല്‍ മൊയ്തീന്‍ അധ്യ ക്ഷനായി. കെ.അബ്ദുല്‍ ഹമീദ്, കെ.അബ്ദു, സി.പി.ബഷീര്‍, നൗഫല്‍, നസറുദ്ദീന്‍, അസീ സ്, ഹസ്സന്‍ കോയ, ഷമീര്‍, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
