അഗളി : കൂക്കംപാളയം ജി.യു.പി സ്‌കൂളില്‍ പ്രീപ്രൈമറി വിഭാഗം ഭക്ഷ്യമേള ‘ആ-സ്വാദ്’ ശ്രദ്ധേയമായി. കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം വളര്‍ത്തി യെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ മേളയില്‍ രക്ഷിതാക്കള്‍ പോഷക സമൃദ്ധമാ യ നാടന്‍ ഭക്ഷ്യവിഭവങ്ങളൊരുക്കി. പ്രീപ്രൈമറി അധ്യാപിക സാന്ദ്ര തോമസ് നേതൃ ത്വം നല്‍കി. ആരോഗ്യകരമായ ഭക്ഷണ ശീലത്തെ കുറിച്ച് പ്രധാന അധ്യാപകന്‍ ജോസഫ് ആന്റണി സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!