മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡിന് ഇതുവരെ അപേക്ഷിക്കാത്ത അംഗീകൃത വിദ്യാഭ്യാസ സ്ഥാപന അധികാരികള്‍ താലൂക്ക് തല ആര്‍ടിഒ ഓഫീസുക ളിലോ ജില്ലാ ആര്‍.ടി.ഒ ഓഫീസിലോ ഉടന്‍ അപേക്ഷ നല്‍കണമെന്ന് പാലക്കാട് ആര്‍. ടി.ഒ ടി.എം ജേഴ്‌സണ്‍ അറിയിച്ചു. സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമായ സാഹചര്യത്തിലാണ് ആര്‍.ടി.ഒ.യുടെ അ റിയിപ്പ്. സര്‍ക്കാര്‍, എയ്ഡഡ്, സ്വയാശ്രയ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെയും മേധാവികള്‍ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞനിറത്തില്‍ നല്‍കാന്‍ ശ്രദ്ധിക്ക ണം.പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് ആവ ശ്യമില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!