Month: June 2023

പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയ്ക്കൊപ്പം നടത്താനുള്ള തീരുമാനം പിന്‍വലിക്കണം: കെ.എച്ച്.എസ്.ടി.യു

മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയ്ക്കൊപ്പം മാര്‍ച്ചില്‍ നട ത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. പ്ലസ്‌വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിലാണ് നടത്താറുള്ളത്. ഈ പരീക്ഷയ്ക്കും മൂല്യ നിര്‍ണ്ണയത്തിനു മായി…

ഫെയര്‍സ്റ്റേജ് പുന:ക്രമീകരിച്ചു; യാത്രക്കാര്‍ക്ക് ആശ്വാസം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – പാലക്കാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ ഫെയര്‍ സ്റ്റേജ് പുന:ക്രമീകരിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നു.നേരത്തെയുണ്ടായിരുന്ന ചൂരിയോട്, മാച്ചാംതോട് എന്നിവയ്ക്ക് പകരം ചിറക്കല്‍പ്പടി, കല്ലടിക്കോട് ടിബി എന്ന തരത്തിലാണ് ഫെയര്‍ സ്റ്റേജില്‍ മാറ്റം വരുത്തിയിട്ടുള്ളതെന്ന് മണ്ണാര്‍ക്കാട് സബ് ഡിപ്പോ…

സമ്പൂര്‍ണ ശുചിത്വ ജില്ലക്കായുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും

പാലക്കാട്: മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള പ്രവര്‍ത്തനത്തില്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിക്കാനായെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്.ചിത്ര. സിവില്‍ സ്റ്റേഷനിലെ ഡി.ആര്‍.ഡി.എ ജില്ലാതല ഹാളില്‍ നടന്ന ജനകീയ ഹരിത ഓഡിറ്റ് ഏകദിന…

മെഡിസെപ്പ്: കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ജൂണ്‍ 20 വരെ അവസരം

മണ്ണാര്‍ക്കാട്: 2022 ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വന്ന മെഡിസെപ് പദ്ധതിയുടെ ആ ദ്യത്തെ പോളിസി വര്‍ഷം 2023 ജൂണ്‍ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വര്‍ഷം 2023 ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗുണഭോക്താക്ക ള്‍ക്ക് അന്തിമമായി മെഡിസെപ് ഡാറ്റയില്‍…

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കും

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അ ന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകു പ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന്…

ഉന്നത വിജയം നേടിയവര്‍ക്ക് ആദരവ് നല്‍കി

അലനല്ലൂര്‍: എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവ രയേും ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം നേടിയ എടത്തനാ ട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനേയും വേനല്‍തുമ്പി കലാജാഥ യില്‍ പങ്കെടുത്ത കുട്ടികളേയും എടത്തനാട്ടുകര ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി…

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷ പ്രവേശനം

മണ്ണാര്‍ക്കാട്: 2023-24 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളി ടെ ക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികൾ ജൂൺ 16 മുതൽ ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, IHRD, CAPE, സ്വാശ്രയ പോളിടെക്‌നിക്…

മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നെല്ലിപ്പുഴ ഡി.എച്ച് എസ് സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്, റെഡ്‌ക്രോസ് എന്നിവയുടെ ആഭി മുഖ്യത്തില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ…

വിദ്യകേസില്‍ എസ്എഫ്‌ഐക്കാരില്‍ ഒരാള്‍ ഇടപെട്ടെന്ന് തെളിഞ്ഞാല്‍ നടപടി: പി.എം.ആര്‍ഷോ

കാഞ്ഞിരപ്പുഴ: വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യക്കെതിരെ എസ്.എഫ്.ഐയിലെ ഏതെങ്കിലും ഒരംഗം സഹായിച്ചെ ന്നതിന് തെളിവ് ഹാജരാക്കിയാല്‍ നടപടിയെടുക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. കാഞ്ഞിരപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. എസ്.എഫ്.ഐക്ക്് 16 ലക്ഷം അംഗങ്ങളുണ്ട്.…

കൂട്ടംതെറ്റിയ കുട്ടിയാനയെ തേടി അമ്മയെത്തും വരെ കാവല്‍ നിന്ന് വനപാലകര്‍

അഗളി: കൂട്ടം തെറ്റിയെത്തിയ കുട്ടിക്കൊമ്പനെ കൊണ്ട് പോകാന്‍ അമ്മയാന എത്തും വരേയും കൂട്ട് നിന്ന് വനപാലകര്‍. പുതൂര്‍ പാലൂരിലാണ് വനപാലകരുടെ ഈ കാവല്‍ക്ക ഥ. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാലൂര്‍ ദൊഡ്ഡുഗട്ടി ഊരില്‍ വനത്തോട് ചേര്‍ന്ന സ്വ കാര്യ സ്ഥലത്ത് ഒരു…

error: Content is protected !!