മണ്ണാര്‍ക്കാട്: ഓണം കഴിഞ്ഞെങ്കിലും മണ്ണാര്‍ക്കാട് ഇമേജിലെ ഓഫറുകള്‍ അവസാനി ച്ചിട്ടില്ല. ഓണം ഓഫറുകള്‍ ഈ മാസം 30ലേക്ക് കൂടി ദീര്‍ഘിപ്പിച്ചു, മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സില്‍ നിന്നും ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും വാങ്ങുന്നവര്‍ക്ക് ഉറപ്പായും സമ്മാനം ലഭിക്കും. അതും ഭാഗ്യപരീക്ഷണമോ നറുക്കെടുപ്പോ ഇല്ലാതെ തന്നെ.

10000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേയ്സിനും സമ്മാനം ഉറപ്പാണ്. എല്‍.ഇ.ഡി ടി.വി, ഫാന്‍, ടവര്‍സ്പീക്കര്‍, ട്രോളി ബാഗ്, മിക്സി, ഇസ്തിരിപെട്ടി, കുക്കര്‍ തുടങ്ങിയ നീണ്ടനിര യാണ് സമ്മാനങ്ങളായുള്ളത്. 30000ന് മുകളില്‍ പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് ടിവി നറുക്കെ ടുപ്പോ മറ്റോ ഇല്ലാതെ തന്നെ സമ്മാനമായി ലഭിക്കും.ഇനി കയ്യില്‍ കാശില്ലെങ്കിലും ഇവി ടെ ഇ.എം.ഐ സൗകര്യവുമുണ്ട്. 6999 രൂപ മുതലുള്ള എല്ലാ ഉത്പന്നങ്ങളും മാസതവണ വ്യവസ്ഥയില്‍ വാങ്ങാം. 5999 മുതല്‍ സ്മാര്‍ട്ട് ഫോണുകളും 8888 രൂപ മുതല്‍ ഫൈവ് ജി സ്മാര്‍ട്ട് ഫോണുകളും വില്‍പ്പനക്കായി ക്രമീ കരിച്ചിട്ടുണ്ട്. സാംസംങ്, റെഡ്മി, ഒപ്പോ തുടങ്ങിയ കമ്പനികളുടെ വിവിധ മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ കഴിയും. 3000 മുതല്‍ 8000 രൂപ വരെയുണ്ട് കിഴിവ്. ഗ്യാലക്സി എസ്24, എസ്23എഫ്.ഇ, ഐഫോണ്‍ 13 എന്നിവ പ്രത്യേകവിലയിലും ലഭിക്കും.

സീറോ ഡൗണ്‍പെയ്മെന്റിനൊപ്പം പ്രോസസിംഗ് ചാര്‍ജും പലിശയുമില്ലാതെ ടിവിയും എസിയും വാങ്ങാം. സ്മാര്‍ട്ട് ടിവികള്‍ക്ക് നാല് വര്‍ഷം വരെയാണ് വാറന്റി. 32 ഇഞ്ച് ടിവി 5499 രൂപയ്ക്കും 32 ഇഞ്ച് സ്മാര്‍ട്ട് ടിവി 7499രൂപയ്ക്കും 55 ഇഞ്ച് ഫോര്‍കെ ടിവി പ്രത്യേകവിലയ്ക്കും വാങ്ങാം. 1,550 രൂപ മാസതവണയില്‍ എ.സിയുമുണ്ട്. അമ്പത് ശതമാനം വരെ വിലക്കുറവില്‍ മൊബല്‍ പൗച്ചുകള്‍ വാങ്ങാം. ഹെഡ്സെറ്റുകള്‍ക്ക് 79 രൂപ മുതലാണ് വില. 49 രൂപമുതല്‍ മൊബൈല്‍ പൗച്ചുകളുമുണ്ട്. ബ്ലൂടൂത്ത് സ്പീക്കര്‍ 199 രൂപ മുതലും നെക്ക് ബാന്‍ഡ് 299 രൂപ മുതലും എയര്‍പോഡ് 599 രൂപ മുതലും സ്മാര്‍ട്ട് വാച്ച് 349 രൂപ മുതലും ലഭ്യമാണ്. 15999 രൂപ മുതല്‍ ലാപ്ടോപ്പുകളുണ്ട്. ഇമേജില്‍ നിന്നും ഒരിക്കല്‍ ലാപ് ടോപ്പ് വാങ്ങിയാല്‍ നാല് തവണ ലാപ്കെയര്‍ പാക്കേജ് ലഭ്യമാകും. പ്രത്യേക പാക്കേജിലൂടെ ലാപ്ടോപ്പുകളുടെയും മൊബൈല്‍ ഫോണുകളുടെയും ഡിസ്പ്ലേ പൊട്ടിയാലും സൗജന്യമായി മാറ്റി നല്‍കും. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 12 തവണ സൗജന്യമായി സ്‌ക്രീന്‍ഗാര്‍ഡ് മാറ്റി നല്‍കും.

സ്റ്റാറ്റസ് കാംപെയിനും തുടരുകയാണ്. പരമാവധി 99 പേര്‍ സ്റ്റാറ്റസ് കണ്ടാല്‍ 9645270009 എന്ന നമ്പറിലേക്ക് സ്‌ക്രീന്‍ ഷോട്ട് അയച്ചു നല്‍കണം. ഇതില്‍ നിന്നും തിരഞ്ഞെടുക്ക പ്പെടുന്ന തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി ലഭിക്കും. ദിവ സേന സ്റ്റാറ്റസിടാനുള്ള പോസ്റ്റര്‍ ലഭിക്കുന്നതിനായി പോസ്റ്റ് എന്ന ടൈപ്പ് ചെയ്ത് 6238903027 എന്ന നമ്പറിലേ ക്ക് അയച്ചാല്‍ മതി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!