Day: March 27, 2022

മുന്നേറ്റം: പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് മുന്നേറ്റം പദ്ധതിയുടെ ഭാഗമായി മു ണ്ടക്കുന്ന് വാര്‍ഡില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക ള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സജ്‌ന സ ത്താര്‍ അധ്യക്ഷയായി.മുന്നേറ്റം ആദ്യഘട്ടം എന്ന…

റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: മുണ്ടക്കുന്ന് മൂച്ചിക്കല്‍ ബൈപ്പാസ് റോഡ് നാടിനു സ മര്‍പ്പിച്ചു.ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ അധ്യക്ഷയായി.അമ്പലപ്പാറ,കാപ്പുപറമ്പ് ഭാഗത്തുള്ളവ ര്‍ക്ക് കോട്ടപ്പള്ളയിലൂടെയല്ലാതെ അലനല്ലൂര്‍…

എം.പിമാര്‍ക്കെതിരായ അതിക്രമം, യു.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കെ റെയിയിലിനെതിരെ ഡല്‍ഹിയില്‍ സമരം നട ത്തിയ യു.ഡി.എഫ് എം.പിമാരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേ ധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ പ്രകടന…

നിര്‍ധന കുടുംബങ്ങള്‍ക്ക് റേഷന്‍ പദ്ധതിയുമായി വെല്‍ഫെയര്‍പാര്‍ട്ടി

മണ്ണാര്‍ക്കാട്:വെല്‍ഫെയര്‍ പാര്‍ട്ടി പത്താം വാര്‍ഷികം പ്രമാണിച്ച് പാര്‍ട്ടി കുന്തിപ്പുഴ യൂണിറ്റ് നേതൃത്വത്തില്‍ പത്ത് നിര്‍ദ്ധന കുടുംബ ങ്ങള്‍ക്കുള്ള റേഷന്‍ പദ്ധതി പ്രഖ്യാപിച്ചു.ജില്ലാ പ്രസിഡന്റ് പി.എസ്. അബുഫൈസല്‍ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ മെഡിക്കല്‍ കോളേജി ല്‍ നിന്നും എംബിബിഎസ് നേടിയ ഡോ. നിതിന്‍ ബാലനെ…

കെ എസ് ടി യു യാത്രയയപ്പ് സമ്മേളനം നടത്തി

മണ്ണാർക്കാട്: കേരളാ സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ ഉപജില്ലാ കമ്മിറ്റിയു ടെ നേതൃത്വത്തിൽ ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന സംഘടനാ നേതാക്കൾക്കും പ്രവർത്തകർക്കും യാത്ര യയപ്പ് നൽകി.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വട്ട മ്പലം ഉബൈദ് ചങ്ങലീരി സ്മാരക കമ്മ്യൂണിറ്റി…

മുറിയക്കണ്ണി കൊടുവരിശ്ശി റോഡ് ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍: തകര്‍ന്ന് കിടക്കുന്ന മുറിയക്കണ്ണി-കൊടുവാരിശ്ശി റോ ഡിന് ഒടുവില്‍ ശാപമോക്ഷം.റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരി ച്ചു.തിരുവിഴാംകുന്നുമായി മുറിയക്കണ്ണിയെ ബന്ധിപ്പിക്കുന്ന ഈ പാത പത്ത് വര്‍ഷത്തിലധികമായി തകര്‍ന്നു കിടക്കുകയായിരു ന്നു.രണ്ട് വര്‍ഷം മുമ്പ് റോഡിനായി അനുവദിച്ച ഫണ്ട് വകമാറ്റിയ തിനാല്‍ പ്രവൃത്തികള്‍ നടന്നില്ല.പിന്നീട്…

വാട്ടര്‍ പ്യൂരിഫയര്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് വട്ടമണ്ണപ്പു റം എ.എം.എ ല്‍.പി സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ പ്യൂരിഫയര്‍ പ ഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠ ത്തൊടി വിദ്യാലയത്തിന് സമര്‍പ്പിച്ചു.പി ടി എ പ്രസിഡണ്ട് റസാഖ് മംഗലത്ത് അധ്യക്ഷയായി.…

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ദിവസത്തിലേക്ക് കടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.മുഖ്യമന്ത്രി പിണറായി വിജയനു മായി ബസുടമകള്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാ നം.ഗതാഗത മന്ത്രിയുമായും ബസ് ഉടമകളുടെ സംഘടന ചര്‍ച്ച നട ത്തിയിരുന്നു. നിരക്കു വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു…

ഇസ്‌ലാമിക നിയമങ്ങള്‍ വ്യാഖ്യാനിക്കേണ്ടത് കര്‍മ്മശാസ്ത്ര വീക്ഷണങ്ങള്‍ക്കനുസരിച്ചായിരിക്കണം : എസ്.എസ്.എഫ്

കോട്ടോപ്പാടം: ഇസ്‌ലാമിന്റെ സമഗ്ര പ്രയോഗമായ കര്‍മ്മശാസ്ത്ര വിധികള്‍ക്കനുസരിച്ചായിരിക്കണം ഇസ്‌ലാമിക നിയമങ്ങളെ വ്യാ ഖ്യാനിക്കേണ്ടതെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി. എ.മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു. ഇസ് ലാമിക് തിയോളജി വി ദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന…

error: Content is protected !!