മണ്ണാർക്കാട്: കേരളാ സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ ഉപജില്ലാ കമ്മിറ്റിയു ടെ നേതൃത്വത്തിൽ ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന സംഘടനാ നേതാക്കൾക്കും പ്രവർത്തകർക്കും യാത്ര യയപ്പ് നൽകി.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വട്ട മ്പലം ഉബൈദ് ചങ്ങലീരി സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചട ങ്ങിൽ ഉപജില്ലാ പ്രസിഡണ്ട് സി.എച്ച്.സുൽഫിക്കറലി അധ്യക്ഷനാ യി.സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ മുഖ്യപ്രഭാഷണം നട ത്തി. ഭാരവാഹികളായ കെ.എം. അബ്ദുള്ള,ഹമീദ് കൊമ്പത്ത്, സി. എം.അലി,കെ.ടി.അമാനുള്ള, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോ ട്, സെക്രട്ടറി ടി.നാസർ,സി.പി.ഷിഹാബുദ്ദീൻ,പി.അൻവർ സാദത്ത്, സഫ് വാൻ നാട്ടുകൽ, സർവീസിൽ നിന്ന് വിരമിക്കുന്ന വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.അബൂബക്കർ,ഉപജില്ലാ പ്രസിഡണ്ട് ടി.കെ. എം.ഹനീഫ,സംസ്ഥാന സമിതി അംഗം പി.പി.എ.നാസർ, വി.പി. എം.മുസ്തഫ,ടി.അബ്ദുൽ റസാഖ്,പി.മുഹമ്മദ് ഹനീഫ,കെ.പി. യൂനു സ്,സി.കെ.മുഹമ്മദ്, ഹംസ മാന്തോണി,ഇ.മൊയ്തുട്ടി, പി.എച്ച്. സൈ നബ പ്രസംഗിച്ചു.ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ കെ. ജി.മണികണ്ഠൻ നന്ദിയും പറഞ്ഞു.