മണ്ണാര്‍ക്കാട്:വെല്‍ഫെയര്‍ പാര്‍ട്ടി പത്താം വാര്‍ഷികം പ്രമാണിച്ച് പാര്‍ട്ടി കുന്തിപ്പുഴ യൂണിറ്റ് നേതൃത്വത്തില്‍ പത്ത് നിര്‍ദ്ധന കുടുംബ ങ്ങള്‍ക്കുള്ള റേഷന്‍ പദ്ധതി പ്രഖ്യാപിച്ചു.ജില്ലാ പ്രസിഡന്റ് പി.എസ്. അബുഫൈസല്‍ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ മെഡിക്കല്‍ കോളേജി ല്‍ നിന്നും എംബിബിഎസ് നേടിയ ഡോ. നിതിന്‍ ബാലനെ ആദരി ച്ചു.ജില്ലാ കമ്മിറ്റി അംഗംകെ.വി.അമീര്‍, മണ്ഡലം പ്രസിഡന്റ് ജമാ ല്‍, ഡോ.നിതിന്‍ ബാലന്‍ മാഷ്, അബു കുന്തിപ്പുഴ ,കെ.കെ.അബ്ദുള്ള, പി.മുഹമ്മദലി, സി.ഫൈസല്‍ യൂണിറ്റ് ഭാരവാഹികളായ സിദ്ദിഖ് കുന്തിപ്പുഴ, സുബൈര്‍ കേലന്‍ എന്നിവര്‍ പങ്കെടുത്തു.