മണ്ണാര്‍ക്കാട്: കെ റെയിയിലിനെതിരെ ഡല്‍ഹിയില്‍ സമരം നട ത്തിയ യു.ഡി.എഫ് എം.പിമാരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേ ധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ പ്രകടന സമാപനം മു സ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഡ്വ.നൗഫല്‍ കളത്തില്‍ ഉദ്ഘാ ടനം ചെയ്തു. നിയോജകമണ്ഡലം യു.ഡി.വൈ.എഫ് ചെയര്‍മാന്‍ ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു.ഡി.വൈ .എഫ് കണ്‍വീനര്‍ ഷമീര്‍ പഴേരി സ്വാഗതം പറഞ്ഞു. ആഷിക്ക് വ റോടന്‍, മുനീര്‍ താളിയില്‍, ശറഫുദ്ദീന്‍ ചങ്ങലീരി, ഹാരിസ് തത്തേ ങ്ങലം, ടിജോ പി.ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രക ടനത്തിന് സമീര്‍ വേളക്കാടന്‍, ബസീം, സമദ് പൂവക്കോടന്‍, ജാസി, ഷമീര്‍ വാപ്പു, ശ്യാം പ്രകാശ്, ഫസലു കുന്തിപ്പുഴ, ബഷീര്‍ സി, നാസി മുദ്ധീന്‍, സി.എച്ച് മൊയ്തുട്ടി, നിഷാദ് യു.പി, ഫാസില്‍, ശരീഫ്, മുനീ ര്‍, നഫഹ്, സ്വാലിഹ് ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി.