Month: March 2022

സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് പീഡനം;യുവാവ് അറസ്റ്റില്‍

കല്ലടിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശിയായ യുവാവിനെ കല്ലടിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ശൂരനാട് അമ്പലത്തും ഭാഗം വിഷ്ണു (ആദര്‍ശ് -21) നെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.ടിക്ക് ടോക്ക്,ഫെസ് ബു ക്ക്,…

ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന്;ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക

അഗളി:അട്ടപ്പാടി ആര്‍ജിഎം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോ ളേ ജില്‍ ബി കോം രണ്ടാം സെമസ്റ്ററിലെ ഇംഗ്ലീഷ് പരീക്ഷയുടെ ചോ ദ്യ പേപ്പര്‍ മാറി നല്‍കിയെന്ന് ആക്ഷേപം.വെള്ളിയാഴ്ച നടന്ന പരീ ക്ഷയില്‍ 2017 ല്‍ പ്രവേശനം നേടിയ സപ്ലിമെന്ററി പരീക്ഷ എഴുതു…

ഐ.എന്‍.ടി.യു.സി
ഏകതാ റാലി

മണ്ണാര്‍ക്കാട്:ഐ.എന്‍.ടി.യു.സി മണ്ണാര്‍ക്കാട് മേഖല സമ്മേളനത്തി ന്റെ ഭാഗമായി ഏകതാ റാലിയും,അമര്‍ ജവാന്‍ ജ്യോതി തെളിയിക്ക ലും നടത്തി.കോടതിപ്പടിയില്‍ നിന്നാരംഭിച്ച റാലി നെല്ലിപ്പുഴ പി.ടി. തോമസ് നഗറില്‍ സമാപിച്ചു.സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേ ഖരന്‍ ഉത്ഘാടനം ചെയ്തു.ഗാന്ധിസമാണ് ലോക സമാധാനത്തിനുള്ള ഒറ്റമൂലിയെന്ന് അദ്ദേഹം പറഞ്ഞു.ജില്ല…

കെ.എസ്.ഇ.ബി യുടെ 65-ാം വാര്‍ഷികം; നിരത്തിലിറങ്ങുന്നത് 65 ഇ-വാഹനങ്ങള്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബി യുടെ 65 ാം വാര്‍ഷികത്തിന്റെ ഭാഗമായി 65 ഇ വാഹനങ്ങള്‍ നിരത്തിലിറക്കുന്നു.പരിസ്ഥിതി സൗ ഹൃദ ഹരിതോര്‍ജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാ ര്യമാണെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. സം സ്ഥാന സര്‍ക്കാരിന്റെ ഇ – വെഹിക്കിള്‍ പോളിസിയുടെ…

വി.പി സുഹൈര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പില്‍

അലനല്ലൂര്‍: എടത്തനാട്ടുകരക്ക് അഭിമാനമായി വി.പി സുഹൈര്‍ ഇ ന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പില്‍ ഇടം നേടി.വരാനിരിക്കുന്ന സൗഹൃദ മ ത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന ക്യാമ്പിലേ ക്കാണ് താരത്തിന് വിളിയെത്തിയത്.വെള്ളിയാഴ്ച്ച തിരഞ്ഞെടുത്ത 36 അംഗ സ്‌ക്വാഡിലാണ് സൂപ്പര്‍ താരം ഇടം പിടിച്ചത്. ഐ.എസ്.…

എല്‍.എസ്.എസ്
പരിശീലനം ആരംഭിച്ചു

അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ എല്‍.എസ്.എസ് പരിശീലന പരിപാടി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍ അധ്യക്ഷനായി. കെ.രവികുമാര്‍ ബോധവല്‍ക്കരണ ക്ലാസിന് നേ തൃത്വം നല്‍കി. സൗമ്യ അനു, സലിം ചേലാക്കോടന്‍,പി.വി ജയ പ്രകാശ്, കെ.എ…

ടി.പി.സിദ്ദീഖ് അനുസ്മരണം;
രക്തദാന ക്യാമ്പ് നടത്തി

അലനല്ലൂര്‍: ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടാമത് ടി.പി സിദ്ദിഖ് അനുസ്മരണ രക്തദാന ക്യാമ്പ് യുവതയുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.കോട്ടപ്പള്ള കോ-ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ക്യാമ്പ് സിപി എം ലോക്കല്‍ സെക്രട്ടറി പി രഞ്ജിത്ത് രക്തദാനം നടത്തി ഉദ്ഘാട…

മിഷന്‍ ഇന്ദ്രധനുഷ് മാര്‍ച്ച് ഏഴ് മുതല്‍

മണ്ണാര്‍ക്കാട്: പ്രതിരോധ കുത്തിവെയ്പ് എടുക്കാത്തതും ഭാഗികമായി കുത്തിവെയ്‌പെടുത്തതുമായ രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ക്കും കുത്തിവെയ്പ് പൂര്‍ത്തീകരിക്കാത്ത ഗര്‍ഭിണികള്‍ക്കുമായി മാര്‍ ച്ച് ഏഴ് മുതല്‍ മിഷന്‍ ഇന്ദ്രധനുഷ് ആരംഭിക്കും. മാര്‍ച്ച്, ഏപ്രില്‍, മെ യ് മാസങ്ങളില്‍ ഏഴാം തീയതി മുതല്‍ ഏഴ്…

‘മിഴി 2022’ ഫോട്ടോപ്രദര്‍ശനം
പോസ്റ്റര്‍ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട് :പൂരത്തോടനുബന്ധിച്ചുള്ള പ്രഥമ അശ്വതി നാരായണ ന്‍ അനുസ്മരണ ഫോട്ടോ പ്രദര്‍ശനം മിഴി 2022ന്റെ പോസ്റ്റര്‍ പ്രകാശ നം പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍, സെക്ര ട്ടറി എം പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എകെ പി എ…

കുടുംബശ്രീ ‘കേരള ചിക്കന്‍’ വിറ്റുവരവ് 75 കോടി കവിഞ്ഞു; പാലക്കാട് ജില്ലയിലും പദ്ധതി നടപ്പിലാക്കും

മണ്ണാര്‍ക്കാട്: ഹോര്‍മോണ്‍ രഹിത കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘കേരള ചിക്കന്‍’ പദ്ധതിയില്‍ 75 കോടി രൂപ യുടെ വിറ്റുവരവ് നേടിയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോ വിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.ഗുണമേന്‍യുള്ള…

error: Content is protected !!