അലനല്ലൂര്‍: ഗവ.വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. യൂണിറ്റിന്റെ സ പ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സൗജന്യ ആയുര്‍വേദ മെ ഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ള ത്ത് ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ ബാന്‍ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹംസ ആ ക്കാടന്‍, അഷ്റഫ് ഹാജി, സോണിയ രാജ്, എം.കെ ലത എന്നിവര്‍ സംസാരിച്ചു. അലനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി നന്ദിനി ക്യാമ്പിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!