അഗളി:പഞ്ചായത്തിലെ കള്ളമല വില്ലേജ് പരിധിയില്‍പ്പെട്ട ആയി രത്തോളം വരുന്ന കര്‍ഷകരുടെ ഭൂനികുതി സ്വീകരിക്കാത്ത പ്രശ് നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള കര്‍ഷ സംഘം അട്ടപ്പാടി ഏരിയ കണ്‍വെന്‍ഷന്‍ സര്‍ക്കാ രിനോട് ആവശ്യപ്പെട്ടു.കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യുസ് ഉദ്ഘാടനം ചെയ്തു.അട്ടപ്പാടി ഏരിയ വൈസ് പ്രസിഡന്റ് ടി ജി ബാല ന്‍ അധ്യക്ഷനായി.സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു,കര്‍ഷക സംഘം ഏരിയാ സെക്രട്ടറി പി രാമമൂര്‍ത്തി ,ഏരി യ കമ്മിറ്റി അംഗം ടി രവി എന്നിവര്‍ സംസാരിച്ചു.