മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന ഭി ന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപക രുടെ സംഘടനയായ കെആര്‍ടിഎയുടെ മൂന്നാമത് ജില്ലാ സമ്മേളനം 2022 ജനു വരി ഏഴിന് മണ്ണാര്‍ക്കാട് നടക്കും.സമ്മേളനത്തിന്റെ നട ത്തിപ്പു മാ യി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. സിപി എം ഏരിയ കമ്മിറ്റി ഓഫീസ് ഹാളില്‍ ചേര്‍ന്ന യോഗം ഏരിയ സെ ക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കെആര്‍ടിഎ ജില്ലാ പ്രസിഡ ന്റ് ഗീത ടീച്ചര്‍ അധ്യക്ഷയായി.വിവിധ സംഘടനാ നേതാക്കളായ പി മനോമോഹനന്‍,എം കൃഷ്ണകുമാര്‍,കെപി മസൂദ്, ദാസന്‍, രാജകൃ ഷ്ണന്‍,ടിപി സന്ദീപ്,മുഹമ്മദ് അഷ്‌റഫ്,റഷീദ് ബാ ബു,നഗരസഭാ കൗ ണ്‍സിലര്‍ ടിആര്‍ സെബാസ്റ്റിയന്‍,എം കൃഷ്ണദാ സ്,കെ.കെ അഷ്‌റഫ്, അമീന്‍,എംസി കൃഷ്ണകുമാര്‍,സ്റ്റെനി കുട്ടന്‍, രവിശങ്കര്‍, മണികണ്ഠന്‍, എ മുഹമ്മദാലി,പി ഉണ്ണികൃഷ്ണന്‍,ഹക്കീം മണ്ണാര്‍ക്കാട്,പി സുധാകര ന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!