അലനല്ലൂര്‍: കണ്ണംകുണ്ട് കേന്ദ്രമായി ആരംഭിക്കുന്ന എഴുത്തകം ഗ്രാ മീണ വായനശാലയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുല്‍ സലീം, ഗ്രാമ പഞ്ചായത്ത് അംഗം ഐഷാബി ആറാട്ടുതൊടി എന്നിവര്‍ സംയുക്തമായാണ് ലോ ഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. 2022 ജനുവരി 1 പുതുവ ത്സര ദിനത്തില്‍ വായനശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നട ക്കും.ലോഗോ പ്രകാശന ചടങ്ങില്‍ എം.പി ഉണ്ണികൃഷ്ണന്‍ അധ്യ ക്ഷനായി, റംഷീക്ക് മാമ്പറ്റ, അനൂപ്, ദിവ്യ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!