മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 22445 പേര് കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 10 ആരോഗ്യ പ്രവര്‍ത്തകരും 10 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വ യസ്സുവരെയുള്ളവരില് 1880 പേര് ഒന്നാം ഡോസും 15284 പേര് ര ണ്ടാം ഡോസുമടക്കം 17164 പേരും, 45 വയസ്സിനും 60നും ഇടയിലു ള്ളവരില്‍ 316 പേര് ഒന്നാം ഡോസും 3688 പേര് രണ്ടാം ഡോസുമട ക്കം 4004 പേരും, 60 വയസിനു മുകളിലുള്ളവരില്‍ 127 പേര് ഒന്നാം ഡോസും 1130 പേര് രണ്ടാം ഡോസുമടക്കം 1257 പേരും കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇന്ന് ആകെ 395 പേരാണ് കോവാക്സിന് കുത്തിവെപ്പെടുത്തത്: ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും 18 മുതല്‍ 45 വയസ്സുവരെ യുള്ളവരില്‍ 260 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 94 പേരും,അറുപതു വയസ്സിനു മുകളിലുള്ള 40 പേരുമാണ് ഇന്നേ ദി വസം കോവാക്സിന് (രണ്ടാം ഡോസ് മാത്രം) കുത്തിവെ പ്പെടു ത്തത്.
ഇതു കൂടാതെ 6 പേര് സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 2 പേര് ഒന്നാം ഡോസും 3 പേര്രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാള്‍ രണ്ടാം ഡോസുമാണ് കുത്തിവെപ്പെടുത്തിരിക്കുന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു