മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നൊട്ടമ്മലയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.നൊട്ടമ്മല മേലേ കളത്തില്‍ വീ ട്ടില്‍ അഫ്‌സാദിന്റെ മകന്‍ അഖില്‍ഷാദ് (മുന്ന-21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മണ്ണാര്‍ ക്കാട് നിന്നും ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു അഖി ല്‍ഷാദ്.ഇയാള്‍ സഞ്ചരിച്ചു ബൈക്ക് എതിരെ വന്ന പിക്കപ്പ് വാനുമാ യി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരി ക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവ രം.മൃതദേഹം താലൂക്ക് ആശുപത്രിയില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!