മണ്ണാര്‍ക്കാട്: മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയ യുവാവ് മ രിച്ചു. തെങ്കര മണലടി കോളാശ്ശേരികുന്ന് വീട്ടില്‍ അനീഷ് (35) ആ ണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. വീടിനക ത്ത് തീപൊളളലേറ്റ നിലയില്‍ കണ്ട അനീഷിനെ ഉടനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായി രുന്നു. മാനസിക വിഷമമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!