കല്ലടിക്കോട്:കാട്ടുശ്ശേരി അയ്യപ്പന്‍ കാവ് താലപ്പൊലി ഉത്സവം വ്യാഴാഴ്ച്ച ആഘോഷിക്കും.രാവിലെ 5 മുതല്‍ നടക്കുന്ന വിശേ ഷാല്‍ പൂജകള്‍ക്കൊപ്പം7 ന് നാദസ്വര കച്ചേരി, 11 ന് മേളത്തോ ടുകൂടി ഉച്ചപൂജ, 12 ന് ആന , പഞ്ചവാദ്യം എന്നിങ്ങനെയൊടെ ശീവേലി, 4 .15 ന് നാദസ്വരത്തോടെ പുറത്തേക്കെഴുന്നള്ളിപ്പ്, 5 ന് താലം നിരത്തല്‍ മേളത്തോടെ തിരിച്ചെഴുന്നള്ളിപ്പ്, 6 ന് പഞ്ചവാദ്യം, 8 ന് വിവിധ ദേശക്കാരുടെ എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കും. രാത്രി 10 ന് തായമ്പക എന്നിങ്ങനെ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!