മണ്ണാര്‍ക്കാട്: കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ വര്‍ക്കേഴ്സ് യൂണിയന് മ ണ്ണാര്‍ക്കാട് മേഖല കണ്‍വെന്‍ഷനും ഇ-ശ്രം കാര്‍ഡ് രജിസ്ട്രേഷന് ക്യാമ്പും സംഘടിപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂ ര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മുത്തു അധ്യക്ഷനായി.എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഷാന വാസ് കോട്ടയം, ട്രഷറര്‍ ഉസ്മാന് മുല്ലക്കര, ജില്ലാ പ്രസിഡന്റ് അസീ സ് ആലത്തൂര്‍, വെല്‍ഫെയര്‍പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം കെ. കെ.അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.രാമചന്ദ്രന് നായര്‍ സ്വാഗതവും ജാഫര്‍ കൈതച്ചിറ നന്ദിയും പറഞ്ഞു.നൂറിലേറെ അംഗങ്ങള്‍ക്ക് ഇ-ശ്രം കാര്‍ഡ് രജിസ്ട്രേഷന് ചെയ്ത് നല്കി.വസീം,ഹഫീഫ് എന്നിവര്‍ നേതൃത്വം നല്കി.