പാലക്കാട്: വര്‍ഗീയ ചര്‍ച്ചകള്‍അവസാനിപ്പിക്കുക,മാനവികതയുടെ പക്ഷം ചേരുകയെന്ന മുദ്രാവാക്യമുയര്‍ത്തി എന്‍ എസ് സി പാലക്കാ ട് ജില്ലാ കമ്മിറ്റി സെക്കുലര്‍ മാര്‍ച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് പിഎ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാ ദുഷ പിസി അധ്യക്ഷനായി.എന്‍സിപി ജില്ലാ സെക്രട്ടറി എസ്‌ജെ എന്‍ മുഖ്യപ്ര ഭാഷണം നടത്തി.പാലക്കാട് ബ്ലോക്ക് പ്രസിഡന്റ് കബീര്‍ വെണ്ണക്ക ര,എന്‍വൈസി സംസ്ഥാന കമ്മിറ്റി അംഗം നാസ ര്‍,ജില്ലാ സെക്രട്ടറി അഭിജിത്,എന്‍ എസ് സി ജില്ലാ സെക്രട്ടറിമാരായ ജോയല്‍,അഖില്‍ റെജി,വിഷ്ണു,ഹസിന്‍ എന്നിവര്‍ സംബന്ധിച്ചു.
