അലനല്ലൂർ : “അൽ ഫിഖ്ഹുൽ ഇസ്ലാമി: സമഗ്രതയുടെ പ്രയോഗങ്ങ ൾ” എന്ന ശീർഷകത്തിൽ ജനുവരി 14,15,16 തിയ്യതികളിൽ എസ് എ സ് എഫ് സംസ്ഥാന കമ്മിറ്റി കൊമ്പം ബൂത്വി സ്ഫിയറിൽ സംഘടിപ്പി ക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയത്തിനുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നിർവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി ശൗഖത്ത് ഹാജി കോങ്ങാട്, കെ ഉ ണ്ണീൻ കുട്ടി സഖാഫി പാലോട്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം എ നാസർ സഖാഫി പള്ളിക്കുന്ന്, ജന. സെക്രട്ടറി ഉമർ ഓങ്ങല്ലൂ ർ,അബൂബക്കർ അവണക്കുന്ന്, കെ പി യൂസുഫ് പെരിമ്പലം, നൗഫ ൽ പാവുക്കോണം, സാലിം മിസ്ബാഹി പള്ളിക്കുന്ന്, പി സി അശ്റ ഫ് സഖാഫി, ശഫീഖ് അലി അൽ ഹസനി കൊമ്പം, റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം, കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, എം എം മൗലവി, സൈദലവി തോട്ടര,എ പി എം റഫീഖ് സഖാഫി പുത്തൂ ർ,റഊഫ് സഖാഫി കോട്ടപ്പുറം, പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!