തെങ്കര: പറശ്ശീരിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച കനാല്‍ ജ നോപകാരപ്രദമാക്കണമെന്ന് ആവശ്യമുയരുന്നു.ഇത് സംബന്ധിച്ച് തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതായി എന്‍സിപി ഭാരവാഹികള്‍ അറിയിച്ചു.
കാലങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച കനാല്‍ ഇപ്പോള്‍ കാടുമൂടി നില്‍ക്കയാ ണ്.മാലിന്യനിക്ഷേപത്തിനുള്ള ഇടവുമായി മാറി കഴിഞ്ഞു.ഇത് സ മീപവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. നാട്ടു കാര്‍ നിരന്തരം അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയു ണ്ടായില്ലെന്നാണ് ആക്ഷേപം.
എന്‍സിപി മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടല ത്ത്,ഇബ്രാഹിം ബാദുഷ പിസി,ഹസിന്‍ എന്നിവര്‍ സ്ഥലത്ത് സന്ദര്‍ ശനം നടത്തി.അപകട കെണിയാകും വിധത്തിലുള്ള കനാല്‍ മൂടു ന്നതിനോ അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് ഉപകാര പ്രദമാക്കുന്ന രീതി യില്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുകയോ ചെയ്യണമെന്നാ വശ്യപ്പെട്ടാണ് തഹസില്‍ദാര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുള്ളതെന്ന് എന്‍സിപി ഭാരവാഹികള്‍ അറിയിച്ചു.
.