മണ്ണാര്‍ക്കാട്: കേന്ദ്രമാതൃകയില്‍ പെട്രോളിനും ഡീസലിനും സം സ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി.സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ. പി. സുമേഷ് കുമാര്‍ അധ്യക്ഷ ത വഹിച്ചു ജനറല്‍സെക്രട്ടറി ടി.വി.സജി, സെക്രട്ടറി ബിജു നെല്ലമ്പാ നി,കെ.രാജന് വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്യന്, ടി.എം.സുധ, ട്രഷറര്‍ എ.പി.അനീഷ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി. അമുദ,എസ്.സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി.ഹരിദാസ് ,മണ്ഡലം പ്രസിഡന്റ് കെ.ചാമി,കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്, ജില്ലാ കമ്മിറ്റി മെമ്പര്‍ എം.വി.രവീന്ദ്രന് , കൗണ്‍സിലര്‍ എന്‍.ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.