മണ്ണാര്‍ക്കാട്: മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ബിജെപി നടത്തുന്ന അ തിക്രമങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം കോട്ടോപ്പാടം ബഹുജന കൂ ട്ടായ്മ സംഘടിപ്പിച്ചു.കോട്ടോപ്പാടം സെന്ററില്‍ നടന്ന കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ഏരി യാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി യേറ്റ് അംഗം പികെ ശശി,ഏരിയാ കമ്മിറ്റി അംഗങ്ങളായ കെഎന്‍ സുശീല, എം ജയകൃഷ്ണന്‍,കെ ശോഭന്‍കുമാര്‍, പി മാനോമോഹനന്‍, ലോക്കല്‍ സെക്രട്ടറി കെകെ രാമചന്ദ്രന്‍ നായര്‍,ഷഹന കല്ലടി എന്നി വര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!