അലനല്ലൂര്‍: എ.എം.എല്‍.പി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാ ലയത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും, പൂര്‍വ്വ വിദ്യാര്‍ത്ഥി കളുമായ ഭിന്നശേഷിക്കാരെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ലിയാക്കത്ത് അലി അധ്യക്ഷത വഹിച്ചു. ഗ്രാമപ ഞ്ചായത്ത് അംഗം പി.മുസ്തഫ, പ്രധാനാധ്യാപകന്‍ കെ.എ സുദര്‍ശ നകുമാര്‍, പി.വി ജയപ്രകാശ്, പി.റഷീദ്, വി.എം അസീസ്, അനഘ, നൗഷാദ് പുത്തങ്ങോട്ട്, എ.എം ഷഹര്‍ബാന്‍ എന്നിവര്‍ സംസാരിച്ചു.