മണ്ണാര്‍ക്കാട്: നാടകരംഗത്ത് അമ്പതാണ്ട് പിന്നിടുന്ന സാഹിത്യകാര ന്‍ കെ.പി.എസ് പയ്യനടത്തെ കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ചടങ്ങില്‍ കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്ത നം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെയും ആശാ പ്രവര്‍ത്തകരെ യും ആദരിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെ യ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ ആ ശ പ്രവര്‍ത്തകര്‍ക്കും ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കള ത്തില്‍ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കും മൊമെന്റോകള്‍ നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍ വിഷയാവത രണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് സംസാ രിച്ചു. കെ.പി.എസ് പയ്യനെടം മറുപടി പ്രസംഗം നടത്തി. ഗ്രാമ പഞ്ചാ യത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ സഹദ് അരിയൂര്‍, ഇന്ദിര മാടത്തുമ്പുള്ളി, അംഗങ്ങളായ വിജയലക്ഷ്മി, അജിത്ത്, റസീന വറോ ടന്‍, രുഗ്മിണി, ടി.കെ ഷമീര്‍, ശരീഫ് ചങ്ങലീരി, ഉഷ, വിനീത, സിദ്ദീ ഖ് മല്ലിയില്‍, ശ്രീജ, ഹരിദാസന്‍, രാജന്‍ ആമ്പാടത്ത്, കാദര്‍ കുത്തനി യില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷാഹിന എരേരത്ത്, വൈശ്യ ന്‍ മുഹമ്മദ്, അബു വറോടന്‍, അന്‍വര്‍ ആമ്പാടത്ത്, മുജീബ് മല്ലി യില്‍, കെ.എം ജമാല്‍ സംബന്ധിച്ചു.വൈസ് പ്രസിഡന്റ് മേരി സ ന്തോഷ് സ്വാഗതവും സെക്രട്ടറി കെ.വി രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!