Day: December 2, 2021

വെള്ളീച്ചശല്യം: കര്‍ഷകര്‍ ജാഗ്രത പാലിക്കണം

മണ്ണാര്‍ക്കാട്: പാലക്കാട്‌ ജില്ലയില്‍ തെങ്ങിനെ ആക്രമിക്കുന്ന വെ ള്ളീച്ചശല്യം ചിറ്റൂര്‍, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ വ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് പട്ടാ മ്പി കൃഷിവിജ്ഞാന കേന്ദ്രം അധികൃതര്‍ അറിയിച്ചു. തൂവെള്ള നി റത്തില്‍ കാണപ്പെടുന്ന ഇത്തരം കീടങ്ങള്‍ ഇലയുടെ അടിയില്‍…

തമിഴിലെത്തി അട്ടപ്പാടിയിലെ ഇരുള ഗോത്രഭാഷാ കവികളുടെ കവിതകള്‍

അഗളി:അട്ടപ്പാടിയിലെ ഇരുള ഗോത്രഭാഷ കവികളുടെ കവിതകള്‍ തമിഴിലേക്കും.കവിയും നാടക സിനിമാ പ്രവര്‍ത്തകനുമായ ആര്‍. കെ.അട്ടപ്പാടി,പി.ശിവലിംഗന്‍,മണികണ്ഠന്‍ അട്ടപ്പാടി എന്നിവരുടെ തനതു ഭാഷ കവിതകളാണ് തമിഴ് മാസികയായ ആവനാഴിയില്‍ ഇടം പിടിച്ചത്.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തമിഴ് കവി നിര്‍മ്മല്യയാണ് മൊഴിമാറ്റം ചെയ്തത്.കേരളത്തിലെ…

സിപിഎം അട്ടപ്പാടി ഏരിയ സമ്മേളനം തുടങ്ങി

അഗളി:സിപിഎം അട്ടപ്പാടി ഏരിയ സമ്മേളനം വ്യാഴാഴ്ച തുടങ്ങി. അ ഗളി കെ വി വിജയദാസ് നഗറില്‍ (ഇഎംഎസ് ഓഡിറ്റോറിയം) സം സ്ഥാന കമ്മിറ്റി അംഗം ഗിരിജാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുതി ര്‍ന്ന അംഗം ബാലന്‍ വൈദ്യര്‍ പതാക ഉയര്‍ത്തി. വി…

അട്ടപ്പാടിയിലേത് ശിശുമരണങ്ങള്‍ അല്ല കൊലപാതകമാണ്: യൂത്ത് കോണ്‍ഗ്രസ്

അഗളി:അട്ടപ്പാടിയിലേത് ശിശുമരണങ്ങള്‍ അല്ല കൊലപാതകമാ ണെന്നും,ഇടതു പക്ഷ സര്‍ക്കാറും,വിവിധ വകുപ്പുകളിലെ ഉദ്യോഗ സ്ഥരുമാണ് കുറ്റക്കാരെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ടി. എച്ച് ഫിറോസ് ബാബു ആരോപിച്ചു.അട്ടപ്പാടിയോടുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ വിവേചനത്തിലും,ഉദ്യോഗസ്ഥരുടെ അനാ സ്ഥക്കും അഴിമതിക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട്…

ഒമിക്രോണ്‍ ഇന്ത്യയിലും; കര്‍ണാടക സ്വദേശികളായ രണ്ടുപേരില്‍ വൈറസ് കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമി ക്രോണ്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കര്‍ണാട കയിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ 66ഉം 42 ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് രോഗം കണ്ടെത്തിയത് ഇവരെ ഉടന്‍ തന്നെ ഐസുലേഷനില്‍…

ദേശബന്ധു സ്‌കൂളിലെ
ഊട്ടുപുര സമര്‍പ്പണം 6ന്

തച്ചമ്പാറ:ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഊട്ടുപുരയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും. സ്‌കൂളിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വിശാലമായ ആധു നിക സൗകര്യങ്ങളോടുകൂടിയ അടുക്കള എന്നത്. 3700 ല്‍ പരം വി ദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ രണ്ടായിരത്തോളം കുട്ടികള്‍ സ്‌കൂളില്‍…

കിളിക്കൊഞ്ചല്‍ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റ് പുറത്തിറക്കി

തിരുവനന്തപുരം: ‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റിന്റെ പ്രകാശനം ആരോഗ്യ, വനിത ശിശുവികസ ന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അങ്കണവാടികളില്‍ പഠിക്കുന്ന 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രീ സ്‌കൂള്‍ പഠനത്തിന്റെ ഭാഗമായി വിവിധ…

കല്ലടിയുടെ സംസ്ഥാന കായികതാരം വാഹനാപകടത്തിൽ മരിച്ചു

മണ്ണാർക്കാട്: കല്ലടി ഹയർ സെക്കന്ററി സ്ക്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മണിപ്പൂരി സ്വദേശിയായ ഒയിനാം ഒജിത്ത് സിംഗ് വാഹ നാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ മണിപ്പൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ നാല് വർഷമായി കല്ലടിയുടെ കായിക…

മലമ്പാമ്പിനെ പിടികൂടി

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിലെ ഉഭയമാർഗത്ത് നിന്നും മലപാമ്പിനെ പിടികൂടി.പാമ്പിന് പത്ത് കിലോത്തോളം തൂക്കം വരും. കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശിയും, ഷമീർ എന്ന വാപ്പുട്ടിയും പരിസരവാസികളും ചേർന്ന് പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതർക്ക് കൈമാറി.

ക്ഷീരകർഷക സബ്സിഡി ഇനി ഓൺലൈനിൽ അപേക്ഷിക്കാം

തിരുവനന്തപുരം: ക്ഷീരകർഷകർക്ക് സബ്സിഡി സ്‌കീമുകളിൽ അ പേക്ഷ നൽകാൻ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പിന്റെ ഓഫി സുകളിലോ പോകേണ്ടതില്ല. അപേക്ഷകൾ മൊബൈൽ വഴിയോ ലാപ്ടോപ്പ് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺ ലൈനായി സമർപ്പിക്കാം. ഇതിനായുള്ള ക്ഷീരശ്രീ പോർട്ടൽ ksheerasree.kerala.gov.in ക്ഷീര…

error: Content is protected !!