Month: November 2021

സി.എച്ച് പ്രതിഭാ ക്വിസ്: ജേതാക്കളെ അനുമോദിച്ചു

കുമരംപുത്തൂര്‍: കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാ ഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച സി.എച്ച് പ്ര തിഭാ ക്വിസ് മൂന്നാം സീസണിലെ വിജയികളെ കെ.എസ്.ടി.യു ജി ല്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.കുമരംപുത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന സ്‌നേഹാദരം പൊതുവിദ്യാഭ്യാസ വ കുപ്പ് ജോയിന്റ്…

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര പൂക്കാടഞ്ചേരി പരേതനായ പാണര്‍കു ഴി മുഹമ്മദ് എന്ന കുഞ്ഞാണിയുടെ ഭാര്യ വെള്ളേങ്ങര പാത്തുമ്മ (85) നിര്യാതയായി.മക്കള്‍: റംല, അയമ്മു (പി.ഡബ്ലിയു.ഡി കോണ്‍ ട്രാക്ടര്‍, കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി),മജീദ് (സൗദിഅറേബ്യ),സക്കീര്‍ ഹുസൈന്‍,പ്യാരിജ (അദ്ധ്യാപിക, ഗവ. ഹൈസ്‌കൂള്‍ കാപ്പ്) മരുമക്കള്‍:അബ്ദുല്‍…

ബിജെപി ജില്ലാ പ്രസിഡന്റിനു സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്: ബി.ജെ.പി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ട കെ എം ഹരിദാസിന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.മനോജ്, ജില്ലാ സെല്‍ കോഡിനേറ്റര്‍…

നിര്‍ധന കുടുംബത്തിന്റെ വീട് താല്‍ക്കാലികമായി താമസയോഗ്യമാക്കി

അഗളി: തകര്‍ന്ന് വീഴാറായ മേല്‍ക്കൂരയ്ക്ക് കീഴെ ഭീതി ജീവിതം ന യിച്ച നിര്‍ധന കുടുംബത്തിന് താങ്ങായി ടീം വെല്‍ഫെയര്‍. അട്ടപ്പാ ടി താവളത്തെ ഒരു നിര്‍ധന കുടുംബത്തിന്റെ വീടിന്റെ മേല്‍ക്കൂ രയാണ് ടാര്‍പ്പായ കെട്ടി അറ്റകുറ്റപണി നടത്തി താമസയോഗ്യമാക്കി യത്.വെല്‍ഫെയര്‍ പാര്‍ട്ടി…

സഞ്ചി നിറയെ സമ്മാനങ്ങള്‍!!!
മികവ് 2021 ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: ട്രോഫിയും ക്യാഷ് അവാര്‍ഡും ഉള്‍പ്പടെ സഞ്ചി നിറ യെ സമ്മാനങ്ങള്‍ നല്‍കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ മികവ് 2021 ശ്രദ്ധേയമായി. വ്യാ പാരികളുടെ മക്കളില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ വി ജയം കൈവരിച്ചവര്‍ക്കും മറ്റ് മേഖലകളില്‍…

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം: ജില്ലാതല യോഗം ചേര്‍ന്നു

പാലക്കാട്: വാണിജ്യ വ്യവസായ മേഖലകളിലെ വിവിധ സംഘടന പ്രസിഡന്റ് / സെക്രട്ടറിമാര്‍ക്കായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാ സ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് വിശദീകരിക്കു ന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ദാരിദ്ര്യ ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല യോഗം ചേര്‍ന്നു. യോഗത്തില്‍ ഒറ്റത്തവണ…

കോട്ടോപ്പാടം പഞ്ചായത്തില്‍
പകര്‍ച്ചവ്യാധി പ്രതിരോധ
പ്രവര്‍ത്തന കലണ്ടര്‍ തയ്യാര്‍

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത്,കുടുംബാരോഗ്യകേന്ദ്രം സംയുക്താ ഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീനയുടെ അ ദ്ധ്യക്ഷതയില്‍ നടന്ന പഞ്ചായത്ത് തല സമിതിയാണ് രൂപം നല്കിയ ത്. വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ് ആരോഗ്യ സേന ഗൃഹസന്ദര്‍ശനം…

സാക്ഷരതാ പരീക്ഷ മികവുത്സവം നാളെ മുതല്‍ 14 വരെ

മണ്ണാര്‍ക്കാട്: സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ നാളെ മുതല്‍ 14 വരെ ജില്ലയിലെ 204 കേന്ദ്രങ്ങളിലായി നടക്കുമെന്ന് ജില്ലാ കോര്‍ഡി നേറ്റര്‍ അറിയിച്ചു.ആകെ രജിസ്റ്റര്‍ ചെയ്ത 4081 പഠിതാക്കളില്‍ 2681 പേരാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഇതില്‍ 2097 സ്ത്രീകളും, 426 പുരുഷന്‍മാരുമാണുള്ളത്. 1432…

അട്ടപ്പാടി ചുരം റോഡിനോടുളള അവഗണന;
ജനമുന്നേറ്റമായി എംഎല്‍എയുടെ പ്രതിഷേധയാത്ര

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരം റോഡ് നവീകരണത്തില്‍ പിണറായി സര്‍ക്കാരിന്റെ നിരന്തര അവഗണനക്കെതിരെ അഡ്വ.എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ ചുരത്തിലൂടെ 12 കിലോമീറ്റര്‍ പ്രധിഷേധ പദയാ ത്ര നടത്തി.ഇരുപതോളം തവണ നിയമസഭക്ക് അകത്തും പുറത്തും ചുരം റോഡുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചിട്ടും കിഫ്ബി…

തിരുവിഴാംകുന്നില്‍ കാട്ടാനകള്‍ കൃഷിനശിപ്പിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്നില്‍ കാട്ടാനകള്‍ വരുത്തുന്ന കൃഷി നാശത്തില്‍ തളര്‍ന്ന് കര്‍ഷകര്‍.വെള്ളിയാഴ്ച്ച രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം തിരുവിഴാംകുന്ന് ഓടക്കുഴി പാടശേഖരത്തെ മാടാമ്പാ റ കോയമ്മുവിന്റെ മുഴുവന്‍ വാഴകളും നശിപ്പിച്ചു. കുലച്ചു തുടങ്ങി യ 300 ഓളം വാഴകളാണ് കാട്ടാനകള്‍ നിമിഷ നേരം കൊണ്ട് നിലംപ…

error: Content is protected !!