Day: November 23, 2021

പാമ്പുകളെ പിടികൂടി വനത്തില്‍ വിട്ടു

മണ്ണാര്‍ക്കാട്:താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വനം വ കുപ്പ് ആര്‍ആര്‍ടി മലമ്പാമ്പുള്‍പ്പടെ മൂന്ന് പാമ്പുകളെ പിടികൂടി വന ത്തില്‍ വിട്ടു.കല്ലടി കോളേജിനു സമീപത്തെ വീട്ടില്‍ നിന്നാണ് ഇരു പത് കിലോയോളം വരുന്ന മലമ്പാമ്പിനെ പിടികൂടിയത്. തെങ്കരയി ല്‍ ഒരു വീട്ടിലെ കോഴിക്കൂടില്‍…

ജലജീവന്‍ മീഷന്‍ : 17774 കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി

മണ്ണാര്‍ക്കാട്: ജലജീവന്‍ മിഷന്‍ മുഖേന പാലക്കാട് ജില്ലയിലെ 18 പ ഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെ ട്ട 17774 പൈപ്പ് കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ജില്ലാ കല ക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജലജീവന്‍ മി ഷന്‍ അവലോകന…

ശുദ്ധജല മത്സ്യകൃഷി
വിളവെടുപ്പ് നടത്തി

കോട്ടോപ്പാടം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാ ടം ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സംഘ ടിപ്പിച്ച ശുദ്ധജലമത്സ്യകൃഷി വിളവെടുപ്പിന്റെയും വിപണനത്തി ന്റെയും ഉദ്ഘാടനം നടത്തി. ആര്യമ്പാവ് നെയ്യപ്പാടത്ത് അബ്ദുല്‍ അസീസിന്റെ കൃഷിയിടത്തില്‍ കേട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ്…

ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി കല്ലടി കോളേജ് പരിസരം;വലഞ്ഞ് യാത്രക്കാര്‍

മണ്ണാര്‍ക്കാട്: ദേശീയപാത വികസനം പാതിവഴിയില്‍ നിലച്ചിരിക്കു ന്ന എംഇഎസ് കല്ലടി കോളേജ് പരിസരത്ത് വാഹനയാത്ര വെല്ലുവി ളിയാകുന്നു.കുത്തനെയുള്ള കയറ്റവും ഇറക്കവും സംഗമിക്കുന്ന ഇവിടെ ഗതാഗത കുരുക്കും നിത്യസംഭവമായി.സ്‌കൂളുകളും കോ ളേജും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം പ്രവര്‍ത്തിക്കു ന്ന ഇവിടുത്തെ ഗതാഗത തടസ്സം…

സിപിഎം നേതൃത്വത്തില്‍
ബഹുജന ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍,ഡീസല്‍,പാചക വാ തക,ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവിനെതിരെ സിപിഎം നേതൃ ത്വത്തല്‍ മണ്ണാര്‍ക്കാട് ബഹുജന ധര്‍ണ നടത്തി.സിപിഎം ജില്ലാ സെ ക്രട്ടേറിയറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി യുടി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി.എം വിനോദ്കു മാര്‍, കെഎന്‍ സുശീല, എം…

പാലക്കാട് ഇനി സമ്പൂര്‍ണ ഓക്‌സിലറി ഗ്രൂപ്പ് ജില്ല-പ്രഖ്യാപനം നടത്തി

പാലക്കാട്: കേരളത്തില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഇതു വ രെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന വൈദഗ്ധ്യം, അറിവ്, മറ്റു കഴിവുകള്‍ എന്നിവ ഉപയോഗിക്കാന്‍ കുടുംബശ്രീയുടെ ഓക്‌സില റി ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ജില്ല യെ സമ്പൂര്‍ണ ഓക്‌സിലറി ഗ്രൂപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന…

ലൈഫ് ഭവനപദ്ധതി:
പട്ടികജാതി ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു വിതരണം തുടങ്ങി

അലനല്ലൂര്‍: ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെട്ട അലനല്ലൂര്‍ പഞ്ചാ യത്തിലെ പട്ടികജാതി അഡീഷണല്‍ ലിസ്റ്റിലുള്ള ഗുണഭോക്താ ക്കള്‍ക്ക് ആദ്യഗഡു വിതരണം ആരംഭിച്ചു.112 പേരാണ് ലിസ്റ്റിലു ള്ളത്.രേഖകളെല്ലാം സമര്‍പ്പിച്ച 70 പേര്‍ക്കാണ് ആദ്യ ഗഡു നല്‍കു ന്നത്.ബാക്കിയുള്ളവര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പി ക്കുന്ന…

മെമ്പര്‍ഷിപ്പ് കാമ്പയിന്‍

തെങ്കര: എന്‍സിപി തെങ്കര മണ്ഡലം കമ്മിറ്റി മെമ്പര്‍ഷിപ്പ് കാമ്പ യിന്‍ ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് ഉദ്ഘാടനം ചെ യ്തു.എന്‍ എസ് സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പി സി, നാസര്‍ തെങ്കര,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അയിഷാബാനു,ഹസന്‍ പാറശ്ശേരി,ശ്യാമപ്രസാദ് എന്നിവര്‍…

ലൈഫ് പദ്ധതി ധനസഹായം:
അലനല്ലൂരില്‍ സിപിഎം
പ്രതിഷേധം നവംബര്‍ 24ന്

അലനല്ലൂര്‍: പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലി സ്റ്റില്‍ ഉള്‍പ്പെട്ട പട്ടികജാതി,പട്ടികവര്‍ഗ,മത്സ്യതൊഴിലാളി വിഭാഗ ത്തിലുള്ളവര്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കണമെന്ന് സി പിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ലൈഫ് ഭവന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഈ വിഭാഗത്തി ല്‍പ്പെട്ട…

error: Content is protected !!