Day: November 22, 2021

ഇ ശ്രാം കാർഡ് വിതരണം ചെയ്തു

മണ്ണാർക്കാട്: നഗരസഭയിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക്ഇ ശ്രാം കാർഡുകൾ വിതരണം ചെയ്തു. നഗരസഭ കിഴക്കുംപുറം കോളനിയിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ സി. മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ മാസിതാ സത്താർ.അധ്യക്ഷത വഹിച്ചു. എസ്.ടി.യു…

പയ്യനെടം റോഡ്: ഉപരോധ സമരം നടത്തി

മണ്ണാര്‍ക്കാട്: എം.ഇ.എസ് കോളജ് – പയ്യനെടം റോഡ് നവീകരണ ത്തിലെ അനാസ്ഥക്കെതിരെ മണ്ണാര്‍ക്കാട് പി.ഡബ്ലു.ഡി ഓഫീസ് ഉപരോധിച്ചു.ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വി.പ്രീത, ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ്, സ്ഥിരം സമിതി അധ്യ…

യൂത്ത് കോണ്‍ഗ്രസ്
അനുമോദിച്ചു

കുമരംപുത്തൂര്‍: ബിഎഎംഎസ് ബിരുദം നേടിയ മഹിളാ കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് ലൈല ടീച്ചറുടെ മകള്‍ ആദില യാസ്മിനെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മൊമെ ന്റോ നല്‍കി അനുമോദിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡ ണ്ട് രാജന്‍ ആമ്പാടത്ത്. മണ്ഡലം…

മോഷണം; പ്രതിക്ക് അഞ്ച് വര്‍ഷം തടവും പിഴയും

പാലക്കാട്: തേങ്കുറിശ്ശി തായങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോ ഷണം നടത്തിയ ഉദുമല്‍പേട്ട അന്തിയൂര്‍ സ്വദേശി രാജ് എന്ന ദൈ വം രാജുവിനെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം തടവി നും 2000 രൂപ പിഴയടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്…

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പെടുത്തത് 81.45 ശതമാനം ഉരുക്കള്‍ക്ക്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തി വയ്പ്പെടുത്തത് 81.45 ശതമാനം ഉരുക്കള്‍ക്കെന്ന് ജില്ലാ മൃഗസംരക്ഷ ണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറ് മുതലാണ് സംസ്ഥാന ത്ത് രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. 137436 പശുക്കള്‍ക്കും 6496 എരുമകള്‍ക്കും ഉള്‍പ്പെടെ…

ഉല്ലാസയാത്ര വന്‍വിജയം;
ടിക്കറ്റിതര വരുമാന സാധ്യത
പരിശോധിച്ച് കെ.എസ്.ആര്‍.ടി.സി

മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസ യാത്ര വന്‍വിജയമായതോടെ കൂ ടുതല്‍ ടിക്കറ്റിതര വരുമാന സാധ്യതകളുടെ പരിശോധനാ വഴിയില്‍ കെഎസ്ആര്‍ടിസി. തന തായ കുറെ സ്ഥലങ്ങള്‍ ജില്ലയില്‍ തന്നെ ഉള്ളതിനാല്‍ ടൂറിസത്തി നു തന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട്…

അവധി ദിനങ്ങളില്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെത്തിയത് മൂവായിരത്തോളം സന്ദര്‍ശകര്‍

കാഞ്ഞിരപ്പുഴ: അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്.ഇക്കഴിഞ്ഞ ശനി,ഞായര്‍ ദിവസങ്ങൡലായി മൂവായിരത്തോളം പേരാണ് ഉദ്യാനത്തിലെത്തി യത്.ശനിയാഴ്ച 708 സന്ദര്‍ശകരെത്തി.ഞായറാഴ്ച 1815 മുതിര്‍ന്നവരും 436 കുട്ടികളും ഉള്‍പ്പടെ 2251 പേരാണ് ഉദ്യാനത്തിലെത്തിയത്.രണ്ട് ദിവസങ്ങളിലായി 74,900 രൂപ വരുമാനം ലഭിച്ചു.ഈ മാസം…

വൈദ്യുതി ഉല്‍പ്പാദന രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: വൈദ്യുതി ഉല്‍പ്പാദന രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീക രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ മന്ത്രി കെ കൃഷ്ണന്‍കുട്ടി. വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷന്റെ (ജി.ഐ.എസ്) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ ജല…

ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തണം : പി എം വ്യാസന്‍

മണ്ണാര്‍ക്കാട് : ഭക്ഷണത്തിന്റെ പേരില്‍ ഒരു വിഭാഗത്തില്‍പ്പെട്ട ജന ങ്ങളെ അപകീര്‍ത്തിപ്പെടുത്തി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നവരെ കേരളം ഒറ്റപ്പെടുത്തണമെന്ന് യുവ എഴുത്തുകാരന്‍ പി എം വ്യാസന്‍ അഭിപ്രായപ്പെട്ടു . ഡിവൈഫ്ഐ എലുമ്പലശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച സെകുലര്‍ യൂത്ത് ഫെസ്റ്റില്‍…

ബോധവല്‍ക്കരണവും പരിശീലനവും നല്‍കി

മണ്ണാര്‍ക്കാട്: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യഞ്ജം 2022ന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ഇലക്ഷന്‍ വിഭാഗത്തി ന്റെ നേതൃത്വത്തില്‍ എംഇഎസ് കല്ലടി കോളേജില്‍ ബോധവല്‍ ക്കരണ പരിപാടി സംഘടിപ്പിച്ചു.എന്‍സിസി,എന്‍എസ്എസ് വള ണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.2022 ജനുവരി ഒന്നിന് 18 വയസ്സു…

error: Content is protected !!