അരിവാള്‍ രോഗബാധയെ തുടര്‍ന്ന് മരണം;അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം:അട്ടപ്പാടിയില്‍ അരിവാള്‍ രോഗബാധയെ തുടര്‍ന്ന് മരണമുണ്ടായത് സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോ ര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടര്‍ ടി വി അനുപമയ്ക്ക് നിര്‍ദേശം നല്‍കി. കാ ര്യങ്ങള്‍ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച(നാളെ)…