Day: November 16, 2021

കേരഗ്രാമം പദ്ധതിയിലൂടെ നാളികേര ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചു: മന്ത്രി പി.പ്രസാദ്

പട്ടാമ്പി: കേരഗ്രാമം പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ നാളികേര ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചിട്ടുണ്ടെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിളയൂര്‍ ഗ്രാമ പഞ്ചായ ത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കൂരാച്ചി പ്പടി വലിയപാടം ഓഡിറ്റോറിയത്തില്‍…

കമ്പാലത്തറ അഗ്രോപ്രോസ് ഫാമില്‍ കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ്, പ്രിസിഷന്‍ ഫാമിംഗ് സംവിധാനം തുടങ്ങി

ചിറ്റൂര്‍: കമ്പാലത്തറ അഗ്രോപ്രോസ് ഫാമില്‍ അനര്‍ട്ട് സ്ഥാപിച്ച കൃ ഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റും ഇറിഗേഷന്‍ വകുപ്പിന്റെ പ്രി സിഷന്‍ ഫാമിംഗ് സംവിധാനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പ്രിസിഷന്‍ ഫാമിംഗ് രീതി സംസ്ഥാന ത്തൊട്ടാ കെ…

സിപിഎം ഏരിയ സമ്മേളനം
നാളെ തച്ചമ്പാറയില്‍ തുടങ്ങും

തച്ചമ്പാറ : സിപിഎം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളിലായി തച്ചമ്പാറ കെജിഎം ഓഡിറ്റോറിയത്തില്‍ നടക്കും. 30 വര്‍ഷത്തിനുശേഷമാണ് ഏരിയ സമ്മേളനത്തിന് തച്ച മ്പാറ ആതിഥ്യമരുളുന്നത്. 213 ബ്രാഞ്ച് കമ്മിറ്റികളിലായി, 11 ലോക്ക ല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 129 പേരും,…

സഹായധനം കൈമാറി

മണ്ണാര്‍ക്കാട്: അപകടത്തില്‍ പരിക്കേറ്റ ഓട്ടോ തൊഴിലാളിക്ക് കൈ ത്താങ്ങുമായി മലബാര്‍ ഓട്ടോ ബ്രദേഴ്‌സ്.ഓട്ടോ തൊഴിലാളിയായ മൈലാംപാടം സ്വദേശി ജംഷീറിന് കൂട്ടായ്മ സ്വരൂപിച്ച 12,500 രൂപ കൈമാറി.കമ്മിറ്റി എക്‌സിക്യുട്ടീവ് മെമ്പര്‍ ചേര്‍ന്നാണ് തുക കൈ മാറിയത്.

കുളമ്പുരോഗ കുത്തിവെപ്പ് 20 വരെ നീട്ടി; ജില്ലയില്‍ വാക്സിനേഷന്‍ 79 ശതമാനം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തി വെപ്പ് നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറിന് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ വാക്സിനേഷനിലൂടെ ജില്ലയില്‍ നിലവില്‍ 140047 കന്നു കാലികളെയാണ് കുത്തി വെച്ചിരിക്കുന്നത്- 79 ശതമാനമാണ്…

സഹകരണ വാരാഘോഷം;
താലൂക്ക്തല ആഘോഷം തുടങ്ങി

മണ്ണാര്‍ക്കാട്: അറുപത്തിയെട്ടാമത് അഖിലേന്ത്യാ സഹകരണ വാ രാഘോഷത്തിന്റെ ഭാഗമായുള്ള താലൂക്ക് തല ആഘോഷങ്ങള്‍ക്ക് തുടക്കമായി.നവംബര്‍ 14 മുതല്‍ 20 വരെയാണ് സഹകരണ വാരാ ഘോഷം നടക്കുന്നത്. ഇന്നലെ മുറ്റത്തെ മുല്ല -ലഘു ഗ്രാമീണ വായ്പാ പദ്ധതിയെ കുറിച്ച് മ ണ്ണാര്‍ക്കാട് റൂറല്‍…

ആനമൂളിയില്‍ മലവെള്ളപ്പാച്ചിലില്‍
പിക്കപ്പ് വാന്‍ ഒഴുക്കില്‍പ്പെട്ടു

മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയില്‍ അച്ഛനും മകനും സഞ്ചരിച്ചിരു ന്ന പിക്കപ്പ് വാന്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടു.ഇരുവരും അ ത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായി രുന്നു അപകടം. ആനമൂളി ചുരം പാലവളവില്‍ നിന്നും ഉരുളന്‍കുന്നിലേക്കുള്ള വഴി യിലെ ചപ്പാത്ത് പാലം മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനം…

ചുരം പാതയില്‍ വീണ്ടും ഗര്‍ത്തം രൂപപ്പെട്ടു,വാഹനയാത്ര ശ്രദ്ധയോടെ വേണം

അഗളി: മഴക്കാലത്ത് ഏത് നേരവും യാത്രാ തടസ്സം നേരിടാന്‍ സാധ്യ തയുള്ള അട്ടപ്പാടി ചുരം റോഡില്‍ വീണ്ടും ഗര്‍ത്തം രൂപപ്പെട്ടത് വാ ഹനയാത്രക്ക് അപായഭീതിയുണര്‍ത്തുന്നു.അഞ്ചാം വളവിന് സമീപ ത്ത് റോഡിന് ഏതാണ്ട് നടുഭാഗത്തായാണ് ആഴത്തില്‍ കുഴി രൂപപ്പെ ട്ടിരിക്കുന്നത്.ചൊവ്വാഴ്ചയാണ് ഗര്‍ത്തം ശ്രദ്ധയില്‍പ്പെടുന്നത്.ഇത്…

ദേശീയ ആരോഗ്യ ഐ.ഡി കാര്‍ഡ് സൗജന്യ ചികിത്സക്കുള്ളതല്ല

മണ്ണാര്‍ക്കാട്: ദേശീയ ആരോഗ്യ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് കാരു ണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാകു മെന്ന പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് സംസ്ഥാന ആരോഗ്യ ഏ ജന്‍സി ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യ…

കൃഷിനാശം: 30 ദിവസത്തിനകം അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന്
മന്ത്രി പി.പ്രസാദ്

പാലക്കാട്: കൃഷിനാശം സംഭവിച്ച കര്‍ഷകന്‍ അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതര്‍ പ്രസ്തുത പ്രദേശം സന്ദര്‍ ശിച്ച് കൃഷിനാശം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കാര്‍ഷിക വികസന കര്‍ ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. ജില്ലാ…

error: Content is protected !!