കെപിഎസ് പയ്യനെടത്തെ കൈത്താങ്ങ് കൂട്ടായ്മ ആദരിച്ചു
മണ്ണാര്‍ക്കാട്: നാടക രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന കെപിഎസ് പയ്യനെടത്തെ കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ആദരി ച്ചു.പ്രസിഡന്റ് ആര്‍.എം.ലത്തീഫ്,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റക ത്ത്,ജോയിന്റ് സെക്രട്ടറി ഫാസില്‍ ചുങ്കന്‍,ഹംസ മുളയങ്കായി, സുകുമാരന്‍ സിപി,ഷൈജു സിപി എന്നിവര്‍ സംബന്ധിച്ചു.