Day: November 3, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 12241 പേര്‍

അലനല്ലൂര്‍:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 12241 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകരും 23 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 1478 പേര്‍ ഒന്നാം ഡോസും 5119 പേര്‍ രണ്ടാം ഡോസു…

‘സമം’ – ‘സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30 ന്: സംഘാടക സമിതി രൂപീകരിച്ചു

പാലക്കാട്:കായിക യുവജനകാര്യ വകുപ്പ്, സാംസ്‌കാരികവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സം ഘടിപ്പിക്കുന്ന ‘സമം’ – ‘സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മു ന്നേറ്റം’ സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാട നം നവംബര്‍ 30 ന് നടക്കും. പരിപാടിയുടെ നടത്തിപ്പിനായി ജില്ലാ…

കച്ചേരിപ്പറമ്പില്‍ കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു

കോട്ടോപ്പാടം:കച്ചേരിപ്പറമ്പില്‍ കാട്ടാനകളിറങ്ങി കൃഷി നശിപ്പി ച്ചു.പിലാച്ചുള്ളി പാടംത്തെ താളിയില്‍ ഇപ്പുവിന്റെ 26 കവുങ്ങും ,പത്ത് തെങ്ങും നശിപ്പിച്ചു. മുണ്ടക്കാട് പാടത്തെ കണ്ടംപാടി ഹംസ ഹാജിയുടെ 30 കവുങ്ങ്, 15 തെങ്ങ്, ചാച്ചാംപാടത്തെ താളിയില്‍ ഹംസയുടെ 20 തെങ്ങ്, 80 കവുങ്ങ്, താളിയില്‍…

ലൈസന്‍സും പരാതിപ്പെടാനുള്ള നമ്പറും പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നടപടി: ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

മണ്ണാര്‍ക്കാട്:ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉപഭോ ക്താക്കള്‍ കാണുന്ന രീതിയില്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണ മെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍. ഭക്ഷ്യസുരക്ഷയുമായി പരാതികള്‍ നല്‍കാനുള്ള ടോള്‍ ഫ്രീ നമ്പ റും (18004251125) വലുപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിയമ ലംഘനം…

പാലിയേറ്റീവ് കെയറിന് ഉപകരണങ്ങള്‍ നല്‍കി

അലനല്ലൂര്‍: പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈ റ്റി എടത്തനട്ടുകര ബ്രാഞ്ച് ഉദ്ഘാടനത്തോട് അനുബന്ധിച്ച് എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലേക്ക് സര്‍ജിക്കല്‍ കട്ടില്‍ വാക്കര്‍ എന്നിവ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, ജില്ല പഞ്ചായത്ത് അംഗം എം.മെഹര്‍ബന്‍,…

ഒരു ഡോസ് കോവിഡ് വാക്സിന്‍
എടുത്തവര്‍ക്കും സിനിമാ തിയേറ്ററില്‍
പ്രവേശിക്കാം

തിരുവനന്തപുരം: ഒരു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവരെ സി നിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജ യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാ സ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം…

പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും; എക്‌സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയും.പെട്രോളിനും ഡീസലി നും ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ കേന്ദ്രസര്‍ ക്കാര്‍ ഇളവു പ്രഖ്യാപിച്ചു.ഇതോടെ പെട്രോളിന് ലിറ്ററിനു 5 രൂപയും ഡീസലിന് 10 രൂപയും കുറയും.പുതിയ വില ഇന്ന് അര്‍ധരാത്രി മുത ല്‍ നിലവില്‍ വരും. 2020 മെയ്…

ജലശക്തി അഭിയാന്‍: ജില്ലയിലെ ജലസ്രോതസ്സുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം

പാലക്കാട്: ശക്തി അഭിയാന്‍ കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ ഗമായി ജില്ലയിലെ മുഴുവന്‍ ജലസ്രോതസ്സുകളും ജലശക്തി അഭിയാ ന്റെ പ്രത്യേക ആപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജലശക്തി അഭിയാന്‍ നോഡല്‍ ഓഫീസറായ സബ് കലക്ടര്‍ ബല്‍പ്രീത് സിങ്…

ദീപാവലി :പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി പത്തുവരെ

മണ്ണാര്‍ക്കാട്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടു മുതല്‍ പത്തുവരെയും ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് രാത്രി 11.55 മുതല്‍ 12.30 വരെയും മാത്രമേ സംസ്ഥാനത്ത് പടക്കങ്ങ ള്‍ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആശുപത്രിക ള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,…

മ്യൂസിക് ഫൗണ്ടന്‍ നിലനില്‍ക്കുന്ന കുളം വൃത്തിയാക്കി

കാഞ്ഞിരപ്പുഴ :ഡാം ഉദ്യാനത്തിലെ മ്യൂസിക് ഫൗണ്ടന്‍ സ്ഥാപിച്ചിട്ടു ള്ള കുളം ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. കുളത്തില്‍ ചണ്ടി അടിഞ്ഞു കൂടിയ അവസ്ഥയിലായിരുന്നു. ഇതി നാല്‍ തന്നെ ഫൗണ്ടനിലെ പൈപ്പുകള്‍ പലതും അടയുകയും ചെയ്തി രുന്നു.ഇതേ തുടര്‍ന്നാണ് കുളം വൃത്തിയാക്കാന്‍ ജലസേചന…

error: Content is protected !!