Day: November 6, 2021

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം: ജില്ലാതല യോഗം ചേര്‍ന്നു

പാലക്കാട്: വാണിജ്യ വ്യവസായ മേഖലകളിലെ വിവിധ സംഘടന പ്രസിഡന്റ് / സെക്രട്ടറിമാര്‍ക്കായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാ സ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് വിശദീകരിക്കു ന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ദാരിദ്ര്യ ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല യോഗം ചേര്‍ന്നു. യോഗത്തില്‍ ഒറ്റത്തവണ…

കോട്ടോപ്പാടം പഞ്ചായത്തില്‍
പകര്‍ച്ചവ്യാധി പ്രതിരോധ
പ്രവര്‍ത്തന കലണ്ടര്‍ തയ്യാര്‍

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത്,കുടുംബാരോഗ്യകേന്ദ്രം സംയുക്താ ഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീനയുടെ അ ദ്ധ്യക്ഷതയില്‍ നടന്ന പഞ്ചായത്ത് തല സമിതിയാണ് രൂപം നല്കിയ ത്. വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ് ആരോഗ്യ സേന ഗൃഹസന്ദര്‍ശനം…

സാക്ഷരതാ പരീക്ഷ മികവുത്സവം നാളെ മുതല്‍ 14 വരെ

മണ്ണാര്‍ക്കാട്: സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ നാളെ മുതല്‍ 14 വരെ ജില്ലയിലെ 204 കേന്ദ്രങ്ങളിലായി നടക്കുമെന്ന് ജില്ലാ കോര്‍ഡി നേറ്റര്‍ അറിയിച്ചു.ആകെ രജിസ്റ്റര്‍ ചെയ്ത 4081 പഠിതാക്കളില്‍ 2681 പേരാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഇതില്‍ 2097 സ്ത്രീകളും, 426 പുരുഷന്‍മാരുമാണുള്ളത്. 1432…

അട്ടപ്പാടി ചുരം റോഡിനോടുളള അവഗണന;
ജനമുന്നേറ്റമായി എംഎല്‍എയുടെ പ്രതിഷേധയാത്ര

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരം റോഡ് നവീകരണത്തില്‍ പിണറായി സര്‍ക്കാരിന്റെ നിരന്തര അവഗണനക്കെതിരെ അഡ്വ.എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ ചുരത്തിലൂടെ 12 കിലോമീറ്റര്‍ പ്രധിഷേധ പദയാ ത്ര നടത്തി.ഇരുപതോളം തവണ നിയമസഭക്ക് അകത്തും പുറത്തും ചുരം റോഡുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചിട്ടും കിഫ്ബി…

തിരുവിഴാംകുന്നില്‍ കാട്ടാനകള്‍ കൃഷിനശിപ്പിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്നില്‍ കാട്ടാനകള്‍ വരുത്തുന്ന കൃഷി നാശത്തില്‍ തളര്‍ന്ന് കര്‍ഷകര്‍.വെള്ളിയാഴ്ച്ച രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം തിരുവിഴാംകുന്ന് ഓടക്കുഴി പാടശേഖരത്തെ മാടാമ്പാ റ കോയമ്മുവിന്റെ മുഴുവന്‍ വാഴകളും നശിപ്പിച്ചു. കുലച്ചു തുടങ്ങി യ 300 ഓളം വാഴകളാണ് കാട്ടാനകള്‍ നിമിഷ നേരം കൊണ്ട് നിലംപ…

എട്ടാംക്ലാസുകള്‍ നവംബര്‍ എട്ടിന് ആരംഭിക്കും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ന വംബര്‍ എട്ടു മുതല്‍ സ്‌കൂളുകളിലെത്തും.ജില്ലയില്‍ ആകെ 39, 486 കുട്ടികളാണ് എട്ടാം തരത്തിലുള്ളത്.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ക്ലാസു കള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക്…

വിദ്യാകിരണം പദ്ധതി:
ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം:പട്ടികവര്‍ഗ വിഭാഗം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓ ണ്‍ലൈന്‍ പഠനാവശ്യാര്‍ത്ഥം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കു ന്ന സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമാ യി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് അനുവദിച്ച ലാപ്‌ടോപ്പുകളുടെ വിതരണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.പി.ടി.എ…

ബിജെപി പ്രതിഷേധിച്ചു

കാരാകുര്‍ശ്ശി: ഇന്ധന നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപ ടിയെ തുടര്‍ന്ന് രാജ്യത്ത് നിരവധി സംസ്ഥാനങ്ങള്‍ സംസ്ഥാന നി കുതി കുറയ്ക്കുമ്പോള്‍ കേരളം ഇന്ധന നികുതി കുറയ്ക്കാത്തതി നെതിരെ ബിജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി.കോങ്ങാട് മണ്ഡലം ജനറല്‍…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്;
പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. യുഡിഎ ഫിലെ 11 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസം വെള്ളിയാഴ്ചയാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചത്.അവിശ്വാസ പ്രമേയം ചര്‍ ച്ച ചെയ്യാനുള്ള തിയതി സംബന്ധിച്ച് അടുത്ത ആഴ്ചയില്‍ തീരുമാന…

കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷ നൽകാം, വെബ്സൈറ്റ് സജ്ജം

മണ്ണാര്‍ക്കാട്: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധു വിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകു ന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. www.relief.kerala.gov.in എന്ന വെ ബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ മർപ്പിക്കുമ്പോൾ…

error: Content is protected !!