Day: November 29, 2021

ഓര്‍മകളുടെ ഓലപ്പുരയില്‍
രണ്ടാംപതിപ്പ് പ്രകാശനം ചെയ്തു

അലനല്ലൂര്‍: ഇബ്‌നു അലി എടത്തനാട്ടുകരയുടെ ഓര്‍മകളുടെ ഓല പ്പുരയില്‍ എന്ന ഓര്‍മപ്പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെ യ്തു.പുസ്തകത്തിലെ കഥാപാത്രങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ ചേ ര്‍ന്നാണ് രണ്ടാം പതിപ്പ് പ്രകാശനം ചെയ്തത്.പുസ്തകത്തിലെ കഥാത ന്തുവായ എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹൈസ്‌കൂ…

പയ്യനെടം ഉസ്മാന്‍ സഖാഫിക്ക്
സേവാരത്‌ന പുരസ്‌കാരം

മണ്ണാര്‍ക്കാട്:അട്ടപ്പാടി മര്‍കസു റഹ്മ ജനറല്‍ സെക്രട്ടറി പയ്യനെടം ഉസ്മാന്‍ സഖാഫിക്ക് സേവാരത്‌ന പുരസ്‌കാരം.ആദിവാസി മേഖല യിലെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ത മിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതിയാര്‍ സോഷ്യല്‍ കള്‍ച്ചറല്‍ അക്കാദമിയും ബ്രംപ്ടന്‍ യൂണിവേഴ്‌സിറ്റി കാനഡയും ചേ ര്‍ന്നാണ് പുരസ്‌കാരം…

യൂത്ത് കോണ്‍ഗ്രസ് യാചനാസമരം നടത്തി

അഗളി:അട്ടപ്പാടി ചുരം റോഡ് നവീകരണത്തില്‍ സംസ്ഥാന സര്‍ ക്കാരും കിഫ്ബിയും തുടരുന്ന അവഗണനക്കെതിരെയും തുടര്‍ക്ക ഥയാകുന്ന ശിശുമരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയും യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വ ത്തില്‍ അട്ടപ്പാടിയില്‍ യാചനാ സമരം നടത്തി.അട്ടപ്പാടിയിലെ അ ടിസ്ഥാപരമായ വികസനങ്ങളില്‍…

ഡോ. കെ രമാദേവി ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

പാലക്കാട്:ജില്ലയിലെ പുതിയ ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ.കെ രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ 2016 മുതല്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ച് വരികെയായിരുന്നു. 1996 ല്‍ അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ആയി സേവനം ആരംഭിച്ച ഡോ.കെ രമാദേവി നെന്മാറ…

റേഷന്‍ വ്യാപാരികളുടെ വേതനം വര്‍ധിപ്പിക്കണം:കെഎസ്ആര്‍ആര്‍ഡിഎ

അഗളി: റേഷന്‍ വ്യാപാരികളുടെ വേതന വ്യവസ്ഥ ഒരു കൊല്ലത്തി ന് ശേഷം ഭേദഗതി വരുത്താമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പു പാലിച്ച് മിനിമം വേതനം 18000 രൂപയില്‍ നിന്നും 25000 രൂപയാക്കി വര്‍ധിപ്പി ക്കുകയും കെട്ടിട വാടക,കറന്റ് ചാര്‍ജ്ജ്,സെയില്‍സ്മാന്‍ വേതനം എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും…

ബിരിയാണി ചലഞ്ച് നടത്തി.

അലനല്ലൂര്‍: ഡി.വൈ.എഫ്.ഐ. മുറിയക്കണ്ണി യൂണിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഗ്രൂപ്പായ ഹോപ്‌സ് ഓഫ് മുറിയക്കണ്ണിയു ടെ രണ്ടാം ബിരിയാണി ചലഞ്ച് വിജയമായി.പ്രദേശത്തെ ഒരു നിര്‍ധ ന രോഗിക്ക് ഇതിലൂടെ ലഭിച്ച 85000 രൂപ നല്‍കാന്‍ തീരുമാനിച്ചു. 1270 ഓളം ഓര്‍ഡറുകളാണ് ലഭിച്ചത്.…

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം:
വെല്‍ഫെയര്‍പാര്‍ട്ടി
താലൂക്ക് ഓഫീസ് മാര്‍ച്ച് നാളെ

മണ്ണാര്‍ക്കാട്:ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് വെല്‍ ഫെയര്‍ പാര്‍ട്ടി നടത്തുന്ന ഭൂസമരങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ താലൂക്ക് ഓഫീസി ലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു. അട്ടപ്പാടിയിലെ ആദിവാസികളെയും മണ്ണാര്‍ക്കാട്ടെ ഭൂരഹിതരെ യും സര്‍ക്കാര്‍…

error: Content is protected !!