മണ്ണാര്‍ക്കാട്: ബി.ജെ.പി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ട കെ എം ഹരിദാസിന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.മനോജ്, ജില്ലാ സെല്‍ കോഡിനേറ്റര്‍ എം.പി.സതീഷ്‌കുമാര്‍,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാലന്‍, ടി.വി.സജി, വൈസ് പ്രസിഡ ന്റുമാരായ എം. സുബ്രഹ്മണ്യന്‍, ടി.എം.സുധ, സെക്രട്ടറിമാരായ ബി ജു നെല്ലമ്പാനി,പി.രാജു, ട്രഷറര്‍ എ.പി.അനീഷ്‌കുമാര്‍,എസ് .സി മോ ര്‍ച്ച ജില്ലാ സെക്രട്ടറി സി.ഹരിദാസ്, ജില്ലാ കമ്മിറ്റി മെമ്പര്‍ എം.വി. രവീന്ദ്രന്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.അമുദ, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍,ഒ.ബി.സി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വി.രതീഷ് എന്നിവര്‍ സംസാരിച്ചു.