കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത്,കുടുംബാരോഗ്യകേന്ദ്രം സംയുക്താ ഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീനയുടെ അ ദ്ധ്യക്ഷതയില്‍ നടന്ന പഞ്ചായത്ത് തല സമിതിയാണ് രൂപം നല്കിയ ത്.
വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ് ആരോഗ്യ സേന ഗൃഹസന്ദര്‍ശനം നടത്തി ലഘു ലേഖ വിത രണം, മാസ് ക്ലോറിനേഷന്‍,കൊതുക് പ്രജനന സ്ഥലം നശിപ്പിക്കല്‍, ഹെല്‍ ത്ത് സബ്‌സെന്ററുകള്‍ കേന്ദ്രീകരിച്ച് ഫിവര്‍ ക്ലിനിക്ക്, വിദ്യാ ലയ ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍,മൈക്ക് പ്രചരണം, കോര്‍ ണര്‍ യോഗങ്ങള്‍,സ്ഥാപന ശുചിത്വ സന്ദര്‍ശനം.ആരോഗ്യ ബോധവല്‍ക രണ ക്ലാസ്റ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ വരെ നടത്തുന്നതിനുള്ള കലണ്ടര്‍ ആണ് തയ്യാറാക്കിയത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്,സ്ഥിരം സമി തി ചെയര്‍പേഴ്‌സണ്‍ മാരായ റജീന.കെ,റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി,ജനപ്രതിനിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടു ത്ത് സംസാരിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍വിനോദ് കുമാര്‍പി. പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.വാര്‍ഡ് ആരോഗ്യ ശുചിത്വ സ മിതി കണ്‍വീനര്‍മാര്‍ ആരോഗ്യ സേനാ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. .